പലർക്കും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് തുടയിടുക്കിൽ ഉണ്ടാകുന്ന കറുത്തനിറം. ഇത് എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ തുടയിടുക്കിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റിഎടുക്കാൻനമുക്ക് സാധ്യമാകും. നമ്മൾ ചെയ്യുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത. ചിലർക്ക് പലപ്പോഴും തുടയിടുക്കിൽ കാണുന്ന ഈ കറുത്ത നിറം ചില അസുഖങ്ങളുടെ ഭാഗമായുള്ള താണ്.
അതുകൊണ്ടുതന്നെ ഇ നിറം എന്തിനെ ഭാഗമായിട്ടാണ് ഉണ്ടാകുന്നതെന്ന് നമ്മൾ ആദ്യം തിരിച്ചറിയുന്നത് അത്യാവശ്യമാണ്. എന്നിട്ട് വേണം അതിനു വേണ്ടിയുള്ള പ്രതിവിധികൾ എടുക്കുന്നതിന്. ചില സമയങ്ങളിൽ ഇത്തരത്തിൽ നിറങ്ങൾ കാണുന്നത് ചില മരുന്നുകൾ കഴിക്കുന്നതിന് പാർശ്വഫലങ്ങൾ ആയോ അതാതു സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള നിറങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണം നമ്മൾ തിരിച്ചറിഞ്ഞു അതിനുശേഷം നമുക്ക് ഇതിനെ മാറ്റിയെടുക്കാൻ ശ്രമിക്കണം.
പലർക്കും സാധാരണയായി കണ്ടുവരുന്ന ഈ നിറം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഉരുളക്കിഴങ്ങ് ഇവിടെ പ്രധാനമായി ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങിലെ തൊലി കളഞ്ഞതിനുശേഷം ഇത് നല്ലതുപോലെ grinder ചെയ്തെടുക്കുക. അതിനുശേഷം ഇതിനെ നീര് പിഴിഞ്ഞെടുത്ത നീര് തുടകളിൽ തേച്ചു കൊടുക്കുക. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ കറുപ്പുനിറം മാറ്റിയെടുക്കാൻ സാധ്യമാകുന്നു.
അതല്ലെങ്കിൽ അലോവേര jal എടുത്തതിനുശേഷം അതിലേക്ക് ഗ്ലിസറിനും കൂടി ചേർത്ത് എസെൻഷ്യൽ ഓയിൽ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. ഇങ്ങനെ നല്ലതുപോലെ മിസ്സ് ചെയ്തതിനുശേഷം ഇത് തുടയിടുക്കിൽ തേച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തുടയിടുക്കിലെ നിറം മാറി കിട്ടുന്ന സഹായകമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.