ഈ ഇത്തിരി കുഞ്ഞൻ സിലിക്കാ ബാഗുകൾ എന്തിനെന്നറിയാമോ

സാധാരണയായി പല ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഒപ്പത്തിൽ തന്നെ കിട്ടുന്ന ഒന്നാണ് സിലിക്ക ബാങ്കുകൾ. മിക്കവാറും എല്ലാം തരത്തിലുള്ള സിലിക്ക ബാഗുകളും ഇലക്ട്രോണിക് ഉപകരണങ്ങൾ ചില മെഡിസിനുകൾ എന്നിവയോടൊപ്പം ലഭ്യമാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന ഈ കുഞ്ഞു പേപ്പർ ബാഗുകൾ എന്തെന്ന് പോലും അറിയാത്ത ആളുകളാണ് നമുക്കിടയിൽ ഉള്ളത്. യഥാർത്ഥത്തിൽ ഇങ്ങനെ ലഭിക്കുന്ന.

   

സിലിക്ക ബാഗുകൾ അതിന്റെ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നിങ്ങൾക്ക് മറ്റ് പല കാര്യങ്ങൾക്കും വേണ്ടി ഇത് എടുത്തു വയ്ക്കാൻ സാധിക്കും. നിങ്ങൾക്കും എപ്പോഴെങ്കിലും ചില ഇലക്ട്രോണിക് ഉപകരണങ്ങളുടെ കൂടെയോ മരുന്നുകളോടൊപ്പം ഈ സിലിക്കാബാഗുകൾ ലഭിക്കുകയാണ് എങ്കിൽ ഇക്കാര്യം നിങ്ങൾ ഓർത്തിരിക്കണം. ഇങ്ങനെ ഓർത്തിരുന്നാൽ ഇവ എടുത്ത് സൂക്ഷിച്ച് ഒരു ചെപ്പിനകത്ത് ഇട്ടുവയ്ക്കാനും മറക്കരുത്.

ഇത്തരത്തിലുള്ള സിലിക്ക ബാഗുകൾ എടുത്ത് സൂക്ഷിച്ചു വയ്ക്കുകയാണ് എങ്കിൽ മിക്കവാറും ആളുകൾക്കും ക്യാമറയുടെ ലെൻസുകൾ സൂക്ഷിക്കുമ്പോൾ അതിനകത്തേക്ക് ഈർപ്പവും ഫംഗസും തട്ടാതിരിക്കാൻ വളരെയധികം ഉപകാരപ്രദമായിരിക്കും. പലപ്പോഴും ഫോണിനകത്തേക്ക് എങ്ങനെയെങ്കിലും വെള്ളം കടക്കാൻ ഇടയായാൽ ഫോൺ അരിയിൽ താഴ്ത്തി വയ്ക്കുന്ന ഒരു രീതി പലരും ചെയ്യാറുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള സിലിക്ക ബാഗുകളുടെ ഒപ്പം ഇത് സൂക്ഷിച്ചാൽ വളരെയധികം പെട്ടെന്ന് തന്നെ ഇതിനകത്ത് നിന്നുള്ള ഈർപ്പം ഇവ വലിച്ചെടുക്കും.ഷേവിങ് സെറ്റുകളും റൈസറുകളും ഇത്തരം ബാഗുകളിലോടൊപ്പം സൂക്ഷിച്ചാൽ ഒരിക്കലും ഇവയിൽ തുരുമ്പ് വരില്ല. വസ്ത്രങ്ങൾ മടക്കിവെക്കുന്ന അലമാരയിലും കാറിനകത്ത് സിലിക്കബാഗുകൾ സൂക്ഷിക്കുന്നത് ഇതിനകത്തുള്ള ഈർപ്പവും ദുർഗന്ധവും ഇല്ലാതാക്കാൻ സഹായിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.