ചിറ്റാമൃത് നമ്മുടെ വീടിൻറെ പരിസരത്ത് ഉണ്ടെങ്കിൽ ഇങ്ങനെയെല്ലാം ചെയ്തു നോക്കൂ

നമ്മുടെ വീടിൻറെ പരിസരത്ത് പലപ്പോഴും പല ചെടികളും കാണാറുണ്ട്. എന്നാൽ ഇവയുടെ എല്ലാം നല്ല ഉപയോഗങ്ങൾ നമ്മൾ പലപ്പോഴും അറിയാതെ പോവുകയാണ് പതിവ്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് ഇവിടെ നോക്കുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് ചതവ് എന്നിവ ഒരു ഉത്തമ പരിഹാരം ആയിരിക്കും. ഇതിൽ വെണ്ണ ചേർത്ത് കുരുക്കൾ ഉള്ള ഭാഗത്ത് പറ്റിച്ചു.

   

വയ്ക്കുകയാണെങ്കിൽ ആ കുരുക്കൾ പഴുത്ത് പൊട്ടി പോകുന്നതിന് കാരണമാകും. ഇത്രയും ഔഷധഗുണങ്ങളുള്ള ഈ ചിറ്റാമൃത് പലപ്പോഴും നമ്മൾ അതിനെ ഗുണങ്ങൾ അറിയാതെ ഉപയോഗിക്കാതിരിക്കുന്നതാണ്. ചിറ്റാമൃത് എന്നത് ഒരു ഔഷധസസ്യം ആയതുകൊണ്ട് താൻ കുട്ടി ഉള്ളിലേക്ക് കഴിക്കുന്നത് വളരെയധികം നല്ലതാണ്. ദഹന സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഇതിൻറെ ഇല വളരെ ഉത്തമമാണ്. എത്രയും പെട്ടെന്ന് പടർന്നുപിടിക്കുന്ന ഒരുതരം സ്വഭാവമുള്ള ചെടിയാണിത്.

അതുകൊണ്ടുതന്നെ ഇതിൻറെ കമ്പ് ഏതെങ്കിലും ഒരു ചെടിയുടെ അരികത്തായി വെച്ചു കൊടുത്താൽ അത് അപ്പോൾ തന്നെ പടർന്നുപന്തലിച്ചു കയറുന്നതാണ്. ഉടയും ഈ വേരുകൾ ഓടുകൂടി ഇലകൾ പടർന്നു പന്തലിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഇലകളും ആകർഷണീയമായ ഒന്നാണ്. ഇതിൻറെ ഇലകൾ വെളിച്ചെണ്ണയിലിട്ട് വെയിലത്ത് വയ്ക്കുകയാണെങ്കിൽ വയലറ്റ് നിറം ആയി മാറുന്നത് കാണാൻ സാധിക്കും.

ഇങ്ങനെ ചെയ്യുക വഴി ത്വക്ക് രോഗങ്ങൾക്കുള്ള ഒരു രോഗ സംഹാരി ആയി ഇതിന് ഉപയോഗിക്കാം. ഇത്രയും നല്ല ഗുണങ്ങളുള്ള ചിറ്റാമൃത് പലപ്പോഴും നമ്മൾ അറിയാതെ പോകുന്നത് കൊണ്ടാണ് ഇത് ഉപയോഗിക്കാത്തത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ എല്ലാം നല്ല രീതിയിൽ കാണപ്പെടുന്ന ഒന്നുകൂടിയാണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *