നമുക്കുചുറ്റും പലതരം സസ്യങ്ങൾ വളർന്നുവരുന്നുണ്ട്. എന്നാൽ അവയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോവുകയാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ കളുടെ ഗുണങ്ങൾ അറിയുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ അതുകൊണ്ട് ഉപയോഗങ്ങൾ ഉണ്ടാവുന്നതാണ്. ഇന്നത്തെ തലമുറ കമ്പ്യൂട്ടറും ഇൻറർനെറ്റും മുന്നിൽ ഇരുന്നു സമയം പാഴാക്കുന്നത് അല്ലാതെ ഇത്തരത്തിലുള്ള അറിവുകൾ ശേഖരിക്കാൻ അവർ ശ്രമിക്കാറില്ല. സർപ്പപോള എന്നറിയപ്പെടുന്ന ചെടിയെക്കുറിച്ച് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒട്ടു മിക്ക സ്ഥലങ്ങളിലും ഇത് സാധാരണ കണ്ടുവരാറുണ്ട്.
വിദേശിയായ സസ്യമാണെങ്കിലും നമ്മുടെ നാട്ടിൽ നല്ല രീതിയിൽ പിടിച്ചു കിട്ടുന്ന ഒരു സസ്യം കൂടിയാണിത്. ഈ സസ്യം കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് എന്ന് നമ്മൾ അറിയുന്നത് ഇപ്പോഴാണ്. പല രോഗങ്ങൾക്കുമുള്ള ഒരു പരിഹാരമായാണ് ഇപ്പോൾ ഇതിനെ കണക്കാക്കുന്നത്. എന്നാൽ ഈ കാര്യങ്ങളെല്ലാം നമ്മൾ പലപ്പോഴും അറിയാതെ പോയത് കൊണ്ടാണ് ഇത് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയാത്തത്. സർപ്പപോള എന്നത് ഒരു ഇൻഡോർ പ്ലാൻറ് കൂടിയാണ്.
ഇന്നത്തെ ആഡംബര ജീവിതത്തിൽ വീടുകൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഇത്തരത്തിൽ വീടുകളുടെ അകത്ത് പലതരത്തിലുള്ള സസ്യങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അവയിൽ പെട്ട ഒരു സസ്യമാണ് സർപ്പപോള. കാർബൺ ഡയോക്സൈഡും ഓക്സിജനും കൈമാറാനുള്ള ശേഷി ഈ സസ്യത്തിൽ ഉണ്ട്. ഇതിൻറെ വേര് അരച്ചു പിന്നത്തേതിൽ സമം ചേർത്ത് കഴിക്കുകയാണെങ്കിൽ ചുമ അശേഷം ആയി മാറ്റിയെടുക്കാൻ സാധിക്കും.
ഇതിൻറെ ഇലകൾ ഇടിച്ചുപിഴിഞ്ഞ എണ്ണ കാച്ചി തലയിൽ പുരട്ടുക യാണെങ്കിൽ മുടികൊഴിച്ചിലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. അതുപോലെതന്നെ ഇതിന്റെ ഇലകൾ ഇടിച്ചുപിഴിഞ്ഞ ഭാഷ എടുത്തു ചെവിയിൽ ഒഴിക്കുന്നത് ഒരു തരത്തിലുള്ള ചികിത്സാ രീതിയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.