ഭ്രാന്ത്പിടിച്ചതുപോലെ മുടി നിർത്താതെ വളരാനായി ഈയൊരൊറ്റ ഓയിൽ മാത്രം മതി

എല്ലാവരുടെയും പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നത്. മുടികൊഴിച്ചിൽ തടയുന്നതിനായി നമ്മൾ എന്ത് ചെയ്യണം എന്നറിയാതെ നട്ടം തിരിയുന്നവർ ആണ് പലരും. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ മുടികൊഴിച്ചിൽ നിർത്തിക്കൊണ്ട് മുടി വളരെയധികം വളരുന്നത് പ്രത്യക്ഷമായി തന്നെ കാണാൻ പറ്റുന്ന ഒരു ഓയിൽ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന ആണിത്.

മാത്രമല്ല ഇതിന് പ്രത്യേകിച്ച് ഒരു തരത്തിലുള്ള ചിലവും വരുന്നില്ല. വീട്ടിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി ഉപയോഗിച്ച് എല്ലാവർക്കും ഒരുപോലെ റിസൾട്ട് ലഭിച്ച ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മൾ നിരന്തരമായി ഇത് ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുരടിച്ചുപോയ മുടി നീട്ടി.

വളർത്തി എടുക്കാൻ സാധിക്കും. ഇതിനു വേണ്ടി നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് മാത്രമാണ്. കാസ്ട്രോൾ ഓയിൽ ഫ്ലാക്സ് സീഡ് ഇട്ടതിനുശേഷം അതിലേക്ക് കോക്കനട്ട് ഓയിൽ അലോവേര jalചേർത്ത് നല്ലതുപോലെ ഡബിൾ ബോയിൽ ചെയ്തെടുക്കുക. ഇങ്ങനെ ചെയ്തതിനുശേഷം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പുരട്ടി കൊടുക്കാൻ സാധിക്കും.

വേറെ ചിലവുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ എണ്ണ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇത് മുടിയിൽ പുരട്ടി കൊടുത്തതിനു ശേഷം കഴുകിക്കളയാം എന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി മുടിയുടെ വളർച്ച ഇരട്ടിയാക്കാൻ വളരെ എളുപ്പത്തിൽ സാധ്യമാകും. മാത്രമല്ല എത്രയും നഷ്ടപ്പെട്ടുപോയ മുടിയും നമുക്ക് ഇരട്ടി ആക്കി തിരിച്ചുകൊണ്ടുവരാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.