വളരെ എളുപ്പത്തിൽ പൈപ്പ് വൃത്തിയാക്കി എടുക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ

വീടുകളിലെ സിംഗ് കളിലും വാഷ്ബേസിൻ മുകളിലുമുള്ള പൈപ്പുകൾ പലപ്പോഴും വെള്ളം വരുന്നത് മോശമാക്കുന്ന തരത്തിൽ നമുക്ക് അനുഭവപ്പെടാറുണ്ട്. എങ്ങനെയാണ് ഇവയെ പരിഹരിക്കുക എന്നാണ് ഇപ്പോൾ നോക്കുന്നത്. നമ്മൾ എപ്പോഴും പ്ലംബർ ഉടെ സഹായത്തോടെയാണ് പൈപ്പുകൾ ശരിയാക്കാൻ ഉള്ളത്. എന്നാൽ അതിൻറെ ആവശ്യമില്ലാതെതന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി അതിനുള്ള ചിലവും നമ്മുടെ കയ്യിൽ നിന്നും വരുന്നില്ല.

   

പ്ലംബർ റേഡിയോ മറ്റാരുടേയും സഹായമില്ലാതെ വീട്ടമ്മമാർക്ക് തന്നെ തനിയെ ഇത് ചെയ്തെടുക്കാൻ സാധിക്കും. പൈപ്പിന് ചില വശങ്ങളിലെ പൈപ്പിന് അരികു വശങ്ങളിലെ അഴുക്ക് ചെളി എന്നിവ കണ്ടുവരാറുണ്ട്. എന്നാൽ ഇവ എങ്ങനെ വൃത്തിയാക്കി നല്ലതുപോലെ തുടങ്ങാം എന്നാണ് ഇവിടെ പറയുന്നത്. ഒരു ബുദ്ധിമുട്ടും ഇല്ലാതെ നമുക്ക് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്. ഒരു ചെറുനാരങ്ങ രണ്ടായിട്ട് മുറിച്ചെടുക്കുക.

അതിനുശേഷം ആ ചെറുനാരങ്ങയിലെ മുറിയിലേക്ക് അല്പം ഉപ്പും സോഡാപ്പൊടിയും ചേർത്തതിനുശേഷം ഇത് പൈപ്പിന് എല്ലാ വശങ്ങളിലും കുരച്ചത് കൊടുക്കുക. ഏത് ബാത്റൂമിലെ പൈപ്പ് ലും വാഷ്ബേസിനിലെ പൈപ്പിൽ ഉംഎല്ലാ പൈപ്പുകളിൽ ഉം നമുക്ക് ചെയ്തു നോക്കാവുന്നതാണ്. അതുകൊണ്ടുതന്നെ വളരെയെളുപ്പത്തിൽ പൈപ്പ് വെളുപ്പിച്ച എടുക്കാൻ നമുക്ക് സാധ്യമാകും.

പൈപ്പിന് നിറം വെക്കുന്നഅതോടൊപ്പം പുതിയത് പോലെ തിളങ്ങാൻ ആയി സഹായിക്കുന്നു ഇത്. ഇത്തരത്തിൽ നമ്മൾ ആഴ്ചയിലൊരു ഒരുതവണ ചെയ്തു കൊടുക്കുകയാണെങ്കിൽ പൈപ്പുകൾ എപ്പോഴും പുതിയത് പോലെ ആയി ഇരിക്കുന്നത് കാണാൻ സാധിക്കും. ഇത്തരത്തിൽ ചെയ്യുന്നതിന് നമുക്ക് വലിയ രീതിയിലുള്ള ചിലവ് ഒന്നും വരുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *