നമ്മുടെ വീടുകളിൽ എല്ലാം കാണപ്പെടുന്ന ഒരു സാധനമാണ് ഏലക്കായ. പലപ്പോഴും നമ്മൾ ഏലക്കായ ഉപയോഗിക്കുന്നത് പാനീയങ്ങളിൽ ആണ്. എന്നാൽ ഏലയ്ക്ക ഒരുപാട് ഗുണങ്ങൾ ഉണ്ട്. വളരെ എളുപ്പത്തിൽ ദഹനപ്രക്രിയ നടത്തുന്ന ഒന്നുകൂടിയാണ് ഏലക്കായ. ഇതിൻറെ ഗുണങ്ങൾ ഒന്നും അറിയാതെ പലരും ഇതിനെ അവഗണിക്കുന്നതായി ആണ് കാണപ്പെടുന്നത്. ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇതിൻറെ ഗുണം ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ ഏലക്കായ എങ്ങനെ ഉപയോഗിക്കണം എന്ന് നമ്മൾ ആദ്യം അറിഞ്ഞിരിക്കണം. ചൂടുവെള്ളത്തിൽ കലർത്തി ഏലക്കായി ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്. ശരീരത്തിൽ പ്രതിരോധശേഷി നിലനിർത്തുന്നതിനും വളരെ ഉത്തമമായ ഒരു സാധനമാണ് ഏലക്കായ. ഏലക്കായ പച്ചക്ക് ചതച്ചതും വളരെ ഉത്തമമാണ്. ഞൊടിയിടയിൽ തന്നെ സംബന്ധമായ രോഗങ്ങൾക്ക് ശമനം ലഭിക്കാൻ ഏലക്കായ കാൾ മറ്റൊന്നുമില്ല. വായിലെ ദുർഗന്ധം അകറ്റാൻ ഏലക്കായ ബെസ്റ്റാണ്.
ഏലക്കായ ചവച്ചുതിന്നുന്നത് അല്ലെങ്കിൽ തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് വളരെ ഉത്തമം. ആൻറി ബാക്കവി പ്രോപ്പർട്ടീസ് വായിലെ ദുർഗന്ധം പരിഹരിക്കുന്ന സഹായിക്കുക. നെഞ്ചിരിച്ചൽ ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ വരുമ്പോൾ ഏലക്കായ ഇട്ട വെള്ളം കുടിക്കുന്നത് വളരെ ഉത്തമമാണ്. ശ്വസന സംബന്ധമായ രോഗങ്ങൾക്കും ഏലക്കായ് വളരെ ഉത്തമമാണ്.
ഹൃദയമിടിപ്പ് സന്തുലിതം ആക്കുന്നതിന് ഏലക്കായയും പങ്ക് വളരെയധികം. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ ഏലക്ക ഇട്ട് ചൂടുവെള്ളം കുടിക്കുന്നത് വളരെ ഉത്തമമാണ്. ഇത്തരം കാര്യങ്ങളൊന്നും അറിയാതെയാണ് നമ്മൾ ഏലക്കായ ഭക്ഷണക്രമത്തിൽ നിന്ന് മാറ്റി നിർത്തുന്നത്. ഭക്ഷണത്തിൽ എപ്പോഴും ഉപയോഗിക്കേണ്ട ഒന്നുകൂടിയാണ് ഏലക്ക ഇതറിയാതെ നമ്മൾ പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുന്നത്. അങ്ങനെ ഈ വീഡിയോ കണ്ടു നോക്കുക.