മണി പ്ലാൻറ് എന്ന് പറയുന്ന ചെടി അറിയാത്തവർ ആരും ഉണ്ടാകില്ല. ഇന്നത്തെ കാലത്ത് ഒരുപാട് പ്രചാരം നേടിയ ഒരു ചെടിയാണിത്. എല്ലാവരും വീട് അലങ്കരിക്കാൻ മണി പ്ലാൻറ് ഉപയോഗിക്കുന്ന ഒരു കാലം കൂടിയാണിത്. വീടിൻറെ അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാൻ പറ്റിയ ഒന്നുകൂടി അനു മണി പ്ലാൻറ്. മണി പ്ലാൻറ് ഉപയോഗങ്ങൾ അറിയാതെയാണ് പലരും മണി പ്ലാൻറ് വച്ചുപിടിപ്പിക്കുന്ന ഉണ്ട്.
അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാൻ പറ്റിയ ഒരു ചെടിയാണ് മണി പ്ലാൻറ്. എങ്ങനെ ഇത് വളരെ എളുപ്പത്തിൽ അകത്ത് വയ്ക്കാം എന്ന് നോക്കുന്നത്. ആണെങ്കിൽ വെള്ളം നിറച്ച പാത്രത്തിൽ ആയി അകത്ത് വച്ചു കൊടുക്കുന്നത് വളരെ ഭംഗി നൽകുന്നതാണ്. ഭംഗി മാത്രമല്ല വീടിനകത്തെ പോസിറ്റീവ് എനർജി നിറയ്ക്കുന്നതിനു മണി പ്ലാൻറ് കഴിയുന്നു. മാത്രമല്ല മണി പ്ലാൻറ് ഉപയോഗിക്കുന്നതുകൊണ്ട് റേഡിയേഷൻ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.
കാർബൺ ഡയോക്സൈഡ് ധാരാളമായി വലിച്ചെടുത്ത് ഓക്സിജൻ പുറത്ത് വിടുന്ന ഒരു ചെടി വേറെയില്ല. അതുകൊണ്ടുതന്നെ ഇത്രയും നല്ല ചെടി വീടിനകത്ത് വെക്കുന്നത് വീട്ടിനകത്ത് ഉള്ള സ്ട്രസ്സ് തുടങ്ങിയ കാര്യങ്ങൾ പോകുന്നത് കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. വീടിൻറെ തെക്കുകിഴക്കുഭാഗത്തായി മണി പ്ലാൻറ് നടന്നത് വളരെ ഉചിതം ആണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
വളരെ പെട്ടെന്ന് പിടിച്ചു കിട്ടുന്ന ഒരു ചെടിയാണിത് ഇത്. ഒരിക്കൽ പേരുകൾ വളർന്നാൽ പിന്നെ അത് പറിച്ചു മാറ്റാൻ വളരെ ബുദ്ധിമുട്ടായതിനാൽ ചെകുത്താൻ വള്ളി എന്നും ഇതിന് പേരുണ്ട്. വീട്ടിൽ സമ്പാദ്യം നിറക്കുന്നതിന് ഈ ചെടി വീട്ടിൽ ഉണ്ടായാൽ മതി എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്ലാവരുടെയും വീടുകളിൽ ഈ ചെടി ഇപ്പോൾ നിറഞ്ഞു കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.