വെളുത്തുള്ളിക്ക് ഇത്രയും ഗുണങ്ങളോ അറിയാതെ പോകരുത്..

നമ്മുടെ എല്ലാവരുടെയും വീട്ടിൽ സാധാരണയുള്ള ഒരു സാധനമാണ് വെളുത്തുള്ളി. നമ്മൾ ഒരുവിധ ഭക്ഷണ പദാർത്ഥങ്ങളിലും ചേർക്കുന്ന ഒരു സാധനം കൂടിയാണിത്. എന്നാൽ ഇത് എപ്പോഴും ചേർത്തു കഴിക്കുന്നു ഉണ്ടെങ്കിലും എന്തിനാണ് ഇത് ചേർക്കുന്നത് എന്നോ ഇതിൻറെ ഗുണങ്ങൾ നമ്മൾ തിരിച്ചറിയാറില്ല. സാധനങ്ങളും ഇങ്ങനെ ഗുണങ്ങൾ അറിയാതെ ആണ് നമ്മൾ ചേർത്ത് കഴിക്കുന്നത്. നമ്മുടെ കറികളിലും ആഹാരപദാർഥങ്ങളിൽ ചേർക്കുന്ന ഓരോ സാധനത്തിനും അതിൻറെ തായ് ഗുണങ്ങളുണ്ട്.

ദോഷങ്ങളുമുണ്ട്. അത് തിരിച്ചറിഞ്ഞു വേണം നാമത് ഉപയോഗിക്കാൻ. ഹൃദ്രോഗ പ്രശ്നങ്ങളുള്ളവർ വെളുത്തുള്ളി കൂടുതലായി ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ഗുണങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ബിപി നിയന്ത്രിക്കാനും കാൻസർ പോലുള്ള മാരക രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനും ഇതുപോലുള്ള ആഹാര പദാർത്ഥങ്ങൾ ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ബ്ലഡ് സർക്കുലേഷൻ ലെവൽ ഇന്ക്രീസ് ചെയ്യുന്നതിനും ഈ വെളുത്തുള്ളി ഉപയോഗിക്കാം.

ഇത്രയും ഗുണങ്ങളുള്ള അതുകൊണ്ടുതന്നെ ആഹാരത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് വളരെ ഉത്തമമാണ്. അസിഡിറ്റി സംബന്ധമായ രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന് വെളുത്തുള്ളി വളരെ നല്ലതാണ്. ജലദോഷം പോലുള്ള രോഗങ്ങളും എടുത്തുള്ള നല്ലത്. ഷുഗർ ഉള്ളവർ ആണെങ്കിൽ ഇത് കഴിക്കുന്നതിലൂടെ ഷുഗർ നിയന്ത്രിക്കുന്നതിനും സാധിക്കുന്നു.

സാധാരണ വെളുത്തുള്ളി ആഹാരത്തിൽ ചേർത്ത് കഴിക്കുന്നതാണ് കൂടുതലായി കാണുന്നത്. എന്നാൽ ആഹാരത്തിൽ ചേർത്ത് കഴിക്കാതെ വെറുതെ കടിച്ചു തിന്നുന്നതും ഈ രോഗങ്ങൾ ഒഴിവാക്കുന്നതിന് വളരെ ഉത്തമമാണ്. എല്ലാവരും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ്. എന്നാൽ അതിൻറെ ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയാതെയാണ് പലരും ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.