ശരീരം കാണിച്ചു തരുന്ന കുറച്ചു ലക്ഷണങ്ങൾ നമുക്ക് മനസ്സിലാക്കാം നമ്മുടെ അസുഖം എന്താണെന്ന്

ആരുടെയും ശരീരം ഒരു രീതിയിലല്ല പ്രവർത്തിക്കുന്നത്. പല സുഖങ്ങളും പലർക്കും ഉണ്ടായിരിക്കാം. എന്നാൽ ഒരാൾക്ക് സുഖം എന്ന രീതിയിൽ ആയിരിക്കില്ല മറ്റുള്ളവർക്ക് അത് വരുന്നത്. അതിൻറെ ലക്ഷണങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും. ഇതുപോലെതന്നെ ശരീരം കാണിക്കുന്ന കുറച്ചു ലക്ഷണങ്ങൾ കൊണ്ട് നമുക്ക് മനസ്സിലാക്കാം നമുക്ക് എന്താണ് സംഭവിക്കുന്നത്. രോഗപ്രതിരോധശേഷി വളരെ വലിയൊരു ഘടകമാണ്. പലർക്കും രണ്ട് വിധത്തിലുള്ള രോഗപ്രതിരോധശേഷി ഇല്ലാത്തതുകൊണ്ട് രോഗങ്ങളുടെ അതിക്രമം ഉണ്ടാകാറുണ്ട്.

അതുകൊണ്ടുതന്നെ ഇതിനു പ്രധാന കാരണം നമ്മുടെ ഭക്ഷണക്രമം തന്നെയാണ്. ഭക്ഷണരീതി കുറച്ചു കൂടി ശ്രദ്ധിച്ചാൽ നമുക്ക് നല്ല രീതിയിൽ രോഗങ്ങളെ ഇവരെ മാറ്റാൻ സാധിക്കും. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് നമ്മുടെ രോഗപ്രതിരോധശേഷി വളരെ വലുതാണ്. കൊറോണ പോലെയുള്ള മഹാമാരികൾ വന്നപ്പോഴും കേരളീയർ ഒരു പരിധിവരെ പിടിച്ചു നിന്നു. ഇതിൻറെ പ്രധാന കാരണം നമ്മുടെ രോഗപ്രതിരോധശേഷി തന്നെയാണ്.

നട്ടെല്ലിലെ അണുബാധകൾ പ്രധാനമായും രക്തത്തിലും ശരീരത്തിലെ മറ്റുഭാഗങ്ങളിലും ഉണ്ടാകുന്ന അണുബാധകൾ പകർന്നു ഉണ്ടായവയാണ്. ബാക്ടീരിയ ഫംഗസ് പാരറ്റ് ഐസിസി മുതലായവ കൂടുതലായും ഉണ്ടാകുന്നത് കൊണ്ടും അണുബാധ ഉണ്ടാക്കാം. ഇത്തരത്തിലുള്ള അണുബാധകൾ നട്ടെല്ലിലെ കയറുകയും അതുവഴി അവിടെ അണുബാധ സൃഷ്ടിക്കുകയും ചെയ്യുന്നു. നട്ടെല്ലിലെ അണുബാധയ്ക്ക് കാണാൻ കഴിയുന്ന പ്രധാന ലക്ഷണം മലമൂത്ര വിസർജനത്തിന് തടസ്സം ഉണ്ടാകുക എന്നതാണ്.

അല്ലെങ്കിൽ നെഞ്ചിൽ ഭക്ഷണം കഴിക്കുമ്പോൾ മറ്റുമായി കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതും ഇതിന് കാരണമാണ്. നല്ലൊരു ഡോക്ടറുടെ സഹായത്തോടെ ഈ ലക്ഷണങ്ങൾ ഉള്ളവർ കൂടുതൽ ചികിത്സ വേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ചാനൽ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.