വരണ്ട കാൽപ്പാദങ്ങൾ ആണോ നിങ്ങളുടെ പ്രശ്നം നമ്മുടെ വീട്ടിലുള്ള ഒരൊറ്റ സാധനം ഉപയോഗിച്ച് അത് മാറ്റിയെടുക്കാം

കാൽപ്പാദങ്ങൾ വരണ്ടു വരുന്നത് പതിവായുള്ള ഒരു അവസ്ഥയാണ്. കൂടുതലായും ഇത് മഞ്ഞു കാലങ്ങളിൽ ആണ് കാണാറുള്ളത്. ഇതിനായി നമ്മൾ ഒരുപാട് ഡോക്ടർമാരെ സമീപിക്കാറുണ്ട്. കാര്യമില്ല. നമ്മുടെ വീട്ടിലുള്ള ഒരു വസ്തു ഉപയോഗിച്ചുകൊണ്ട് ഉണ്ട് നമുക്ക് ഇതിനെ മാറ്റിയെടുക്കാം. എളുപ്പത്തിൽ വെക്കാൻ പറ്റുന്ന ഈ അവസ്ഥയ്ക്ക് വളരെ കുറവാണ്. അതിനായി നമ്മൾ ഡോക്ടർമാരെ സമീപിക്കേണ്ട കാര്യമില്ല. തികച്ചും വ്യത്യസ്തമായ രീതിയിൽ ഇതു മാറ്റിയെടുക്കാവുന്നതാണ്.

നമ്മുടെ വീട്ടിൽ ഉള്ള വെളിച്ചെണ്ണ രാത്രിയിൽ കാലിൻറെ അടിയിൽ പുരട്ടി കിടന്നാൽ ഇതിനു നല്ല മാറ്റം ഉണ്ടാക്കും. അതിനായി രാത്രികാലങ്ങളിൽ എണ്ണ പുരട്ടി കിടക്കുക. വെളിച്ചെണ്ണയ്ക്ക് പകരം നമുക്ക് ബദാം ഓയിൽ, ഒലിവ് ഓയിൽ എന്നിവ ഉപയോഗിക്കാം. നമുക്കറിയാം വെളിച്ചെണ്ണ നമ്മുടെ ശരീര വളർച്ചക്ക് ഘടകമാണ്. അതുപോലെതന്നെ നമ്മുടെ മൃദുത്വം ഉള്ള ചർമത്തിനും ഇത് വളരെ നല്ലതാണ്.

നമ്മുടെ വീട്ടിൽ ഉള്ളത് തുച്ഛമായ തുച്ഛമായ രീതിയിൽ തയാറെടുക്കുന്ന തുമായ ഒരു രീതിയാണ് ഇത്. ഇതിന് ഫലങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഇത് വളരെ നല്ല രീതിയിൽ ശരീരത്തിനും ഗുണം ചെയ്യുകയും ചെയ്യും. ഇത്രയും കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാൻ പറ്റുന്ന കാര്യങ്ങൾക്കായി ആധുനിക ജനത പാർലറുകൾ ഇലേക്ക് ഇടിച്ചു കയറുകയാണ്. അവിടെ ഈടാക്കുന്ന പൈസയുടെ ഒരു അംശം പോലും ഇതിനാവശ്യമില്ല.

നമ്മുടെ പൂർവികർ എല്ലാം ചെയ്തു പോന്നിരുന്നു ഒരു രീതിയാണിത്. തുച്ഛമായ രീതിയിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തെ നമ്മൾ അറിയാതെ പോകരുത്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.