സ്ത്രീകളുടെ മുഖത്തും കൈകാലുകളിലും കാണുന്ന അനാവശ്യ രോമങ്ങൾ ഇല്ലാതാക്കാം.

മുഖത്തും കൈകാലുകളിലും അനാവശ്യ രോമങ്ങൾ വരുന്നത് ഒരുപാട് സ്ത്രീകളിൽ കാണപ്പെടാറുണ്ട്. ഹോർമോൺ വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്. അതുപോലെ തൈറോയിഡ്, പിസിഒഡി തുടങ്ങിയ പ്രശ്നങ്ങൾ മൂലവും ഉണ്ടാകാവുന്നതാണ്. ഇത് ഒഴിവാക്കാനായി ക്ലിനിക്കുകളിലും ബ്യൂട്ടി പാർലറുകളിലും പോകുന്നവരാണ് കൂടുതലും. കെമിക്കലുകൾ ഉപയോഗിച്ചാണ് ഇത്തരം സ്ഥലങ്ങളിൽ ഇത് റിമൂവ് ചെയ്യുന്നത്.

എന്നാൽ ഇത് നാച്ചുറൽ മാർഗ്ഗങ്ങളിലൂടെ ഇല്ലാതാക്കാൻ കഴിയും. ഇത്തരത്തിൽ മുഖത്തും കൈകാലുകളിലും കാണുന്ന അനാവശ്യ രോമങ്ങളെ ഇല്ലാതാക്കാനുള്ള ഒരു എളുപ്പ വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. നമ്മുടെ വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് തികച്ചും നാച്ചുറലായി തന്നെ ഇത് നിർമ്മിച്ച്‌ എടുക്കാവുന്നതാണ്. അതുകൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്യും.

ഇത് തയ്യാറാക്കാൻ പരിപ്പ്, ഉരുള കിഴങ്ങ്, തേൻ, ചെറുനാരങ്ങ എന്നിവയാണ് വേണ്ടത്. പരിപ്പ് തലേ ദിവസം തന്നെ കുതിർക്കാനായി വെക്കണം. എന്നിട്ട് പിറ്റേ ദിവസം ഇത് എടുക്കേണ്ടതാണ്. അതിനു ശേഷം ഒരു ചെറിയ കഷ്ണം ഉരുളക്കിഴങ്ങ് എടുക്കുക. എന്നിട്ട് ഇത് ചെറിയ കഷ്ണങ്ങളാക്കി ഇതിലേക്ക് മുറിച്ചു ചേർക്കണം. തുടർന്ന് ഇത് മിക്സിയിൽ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. പരിപ്പ് കുതിർത്ത വെള്ളം ചേർത്താണ് ഇത് അരക്കേണ്ടത്.

അതിനു ശേഷം ഇതിലേക്ക് ഒരു ടിസ്പൂൺ തേൻ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.