വരിക്കോസ് വെയ്ൻ വരാൻ ഇതായിരുന്നോ കാരണം. നേരത്തെ അറിഞ്ഞാൽ ദുഖിക്കേണ്ട.

നമ്മുടെ ഇടയിൽ ഇപ്പോൾ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് വെരിക്കോസ് വെയിൻ തൊലിക്കടിയിലെ ഞരമ്പുകൾ തടിച്ചു വരുന്നതാണ് ഇതിൽ കാണപ്പെടുന്നത്. ആളുകളിലെ ധമനികളിൽ ഉള്ള വാൽവുകളുടെ പ്രവർത്തനതിൽ എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ ആണ്. സ്ത്രീകളിൽ ഇത് കണ്ടുവരാറുണ്ട് അവരുടെയും ഹോർമോണിൽ വ്യത്യാസം ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ വെരിക്കോസ് ഉണ്ടാകുന്നത്. ഗർഭകാലത്ത് ഉണ്ടാകുന്ന ഹോർമോൺ വെതിയാനം മൂലവും ഇത്തരത്തിൽ വേരിക്കോസ് വെയ്ൻ ഉണ്ടാകാം. ഇത് പ്രസവം കഴിയുമ്പോൾ മാറാറുമുണ്ട്.

നിന്ന് ജോലി ചെയ്യുന്ന ആളുകൾക്കും ഇങ്ങനെ വേരിക്കോസ് വെയ്ൻ ഉണ്ടാകാറുണ്ട്. ഒട്ടു മിക്ക ആളുകളിലും വെരിക്കോസ് വെയിൻ കാഴ്ചയിൽ ഞരമ്പുകൾ തടിച്ചത് മാത്രമായിരിക്കും. ഇതുമൂലം വേറെ യാതൊരു ബുദ്ധിമുട്ടുകളും അവർക്ക് ഉണ്ടാവുകയില്ല. ഇവർക്ക് സന്ധ്യാസമയങ്ങളിൽ കാലിൽ നീര് വരുകയും കാലിൽ കടച്ചിൽ അനുഭവപ്പെടുകയും വൈകുന്നേരങ്ങളിൽ കാലുകളിൽ ഒരു ഭാരക്കൂടുതൽ തോന്നുക. ചിലരിൽ ഇവിടെ വീക്കം അനുഭവപെടാം. ഇതിൽ ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാകുന്നത് വ്രണം വരുമ്പോളാണ്.

ഇതെല്ലാം വരുന്നതിനു മുൻപ് ചികിത്സിച്ചു മാറ്റുകയാണ് ചെയ്യേണ്ടത്. ചില കാര്യങ്ങളിൽ നമ്മൾ ശ്രദ്ധ ചൊലുതുകയും ശരിയായ സമയത്ത് ചികിത്സകൾ ചെയ്യുകയും ചെയ്യുന്നത് വഴി നമ്മുക്ക് ഇത് ഒരു പരുതിവെരെ തടയാൻ സാധിക്കും. അമിതമായ നിന്നുകൊണ്ട് ജോലിചെയ്യുന്നവരിൽ ആണ് വേരിക്കോസ് കൂടുതലായും കാണുന്നത് ഒരു പാട് നേരം നമ്മുടെ കാലുകൾ ഭാരം വഹിക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. അമിതമായി അടുക്കളകളിൽ നിന്ന് കൊണ്ട് ജോലി ചെയ്യുന്നതും അതുപോലെ തെന്നെ സെക്യൂരിറ്റി ജീവനക്കാർ എന്നിവരിലും ഇത് കാണാറുണ്ട്.

കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.