മനസ്സിന്റെ സൗന്ദര്യമാണ് യഥാർത്ഥ സൗന്ദര്യമെന്ന് പറയുന്ന നിരവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ സ്വന്തം വിവാഹ കാര്യം വരുമ്പോൾ ഇവർ ഇത് മറക്കുന്നു. ഭർത്താവോ ഭാര്യയോ സുന്ദരനാവുകയാണെങ്കിൽ ജീവിതം സന്തോഷമാകുമെന്ന് വിശ്വസിക്കുന്നവരാണ് ഇതിൽ ഏറെയും. എന്നാൽ അവരിൽ നിന്ന് വ്യത്യസ്തരാവുകയാണ് ഒരു യുവാവും യുവതിയും. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഇവർ ഇവരുടെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും എഴുതിയിരിക്കുന്നത്.
യുവാവ് ബാങ്കിൽ ജോലി ചെയ്യുകയാണ്. ഒരു ദിവസം ഇയാൾക്ക് അപ്രതീക്ഷിതമായിട്ടാണ് ഒരു ഫോൺ കോൾ വന്നത്. എനിക്ക് അമ്മയോട് സംസാരിക്കണമെന്നാണ് മറു തലക്കലിൽ നിന്നും ഒരു യുവതി പറഞ്ഞത്. എന്നാൽ നമ്പർ തെറ്റിയതാകാം എന്ന് പറഞ്ഞ് യുവാവ് ഫോൺ വെക്കുകയും ചെയ്തു. തുടർന്ന് പിറ്റേ ദിവസം യുവതിയെ വിളിച്ച് ആരാണെന്ന് അന്വേഷിക്കുകയായിരുന്നു. ഇതിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
Then they slowly approached and talked every day. One day the young woman told the young man that she would not call for long. But the young man turned the matter around and the young woman said her face was half-burned. He poured acid on the young woman’s face five years ago during a verbal argument with her half-brother. But he did not turn his back on his love. Then he came to the young woman’s village and promised to live together.
Then they got married and continued to live happily ever after. They also have a son. The young man ends the note by saying that these two are the biggest gift I’ve ever received. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.