മുടി കൊഴിച്ചിൽ മുടി പൊട്ടി പോകൽ തുടങ്ങിയ പ്രശ്നങ്ങൾ ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്നു. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ തലയിലെ സ്കാൽപ്പ് ഡ്രൈ ആയി ഇരിക്കുന്നത് കൊണ്ടും തലയോട്ടിയിൽ താരൻ പിടിച്ചിരിക്കുന്നത് കൊണ്ടുമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് പരിഹരിക്കാനായി പല തരത്തിലുള്ള ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ.
പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് നാച്ചുറൽ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു സ്പ്രേ നിർമിക്കുന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. അതുപോലെ മുടി തഴച്ചു വളരാൻ സഹായിക്കുന്നതാണ്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയും. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
Take some onions for the first time. Add some black pepper to it and add both to the mix and grind well. After that it should be transferred to a bowl. Next place a pan in the oven and add a glass of water to it. Then add the powdered mixture to it and boil it well until this one glass of water is half a glass.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.