മുടി നല്ല കട്ട കറുപ്പാകാൻ ഇനി ഡൈ ചെയ്യേണ്ട, ഒരു കിടിലൻ ഹെയർ പാക്ക്

ഇന്ന് ഒരുപാട് പേര് നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് അകാലനര. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രമായിരുന്നു മുടി നരയ്ക്കുന്ന പ്രശ്നം ഉണ്ടായിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാരനും കുട്ടികൾക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് പ്രധാനമായും ഇതിൻറെ കാരണം. നരച്ച മുടി കറുപ്പിക്കാനായി വിവിധതരത്തിലുള്ള ഡൈകൾ വിപണിയിൽ ലഭ്യമാണ്  എന്നാൽ കെമിക്കലുകൾ.

   

അടങ്ങിയ ഇത്തരം തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം ഒരേ നഷ്ടമാകുന്നു. ഒട്ടുംതന്നെ കെമിക്കലുകൾ ഉപയോഗിക്കാതെ നമ്മുടെ തലയിൽ നര ഉണ്ടാവാതിരിക്കുവാനും, നരച്ച മുടി എളുപ്പത്തിൽ കറുപ്പിക്കുവാനും ഈയൊരു സാധനം ഉപയോഗിച്ചാൽ മതി. അതിനു സഹായിക്കുന്ന ഒരു കിടിലൻ ഹെയർ പാക്ക് ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ .

ഒരു സോസ്പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക പിന്നീട് അതിലേക്ക് കുറച്ച് തേയില പൊടി കൂടി ചേർത്ത് കൊടുക്കണം. ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ചെമ്പരത്തി പൂവ്, പനിക്കൂർക്കയില്ല, കറിവേപ്പില തുടങ്ങിയവ എടുക്കുക. നാച്ചുറൽ ആയ ഈ സാധനങ്ങൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യവും ഭംഗിയും വർദ്ധിപ്പിക്കുവാൻ കാരണമാകും കൂടാതെ.

മുടി നല്ല പോലെ വളരുവാനും നര അകറ്റുന്നതിനും ഉത്തമമാണ് തേയില വെള്ളം നല്ലപോലെ തിളപ്പിച്ചതിന് ശേഷം ചൂടാറാനായി വെക്കുക. നല്ലപോലെ ചൂടാറിയതിനു ശേഷം മാത്രം ഹെയർ പാക്ക് തയ്യാറാക്കുവാനായി ഇത് ഉപയോഗിക്കാവുന്നതാണ്. മറ്റു ചേരുവകൾ മിക്സിയിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് തയ്യാറാക്കുന്ന വിധം വ്യക്തമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.