വീട്ടിൽ റൈസ് കുക്കർ ഉള്ളവർ ഇതൊന്നു ട്രൈ ചെയ്യൂ..! ഉറപ്പായും നിങ്ങൾ ഞെട്ടിപ്പോകും

മിക്ക ആളുകളും വീട്ടിൽ റൈസ് കുക്കർ ഉപയോഗിക്കുന്നവരാണ്. ചോറ് പാകം ചെയ്യാൻ മാത്രമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. എന്നാൽ റൈസ് കുക്കർ ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും നമ്മുടെ അടുക്കളയിലെ പല ആവശ്യങ്ങൾക്കുമായി ഇത് ഉപയോഗിക്കാവുന്ന. ഏതൊക്കെ രീതിയിൽ ഇങ്ങനെയൊക്കെ റൈസ് കുക്കർ ഉപയോഗിക്കാം എന്ന് ഈ വീഡിയോയിലൂടെ വിശദമായി തന്നെ പറയുന്നു.

   

രാവിലെ എല്ലാവരും ഒരു സമയത്ത് എഴുന്നേൽക്കുന്നവർ ആയിരിക്കുകയില്ല അതുകൊണ്ടുതന്നെ നമ്മൾ പലപ്പോഴായി ചായ തയ്യാറാക്കാം എന്റേതായി വരുന്നു. എന്നാൽ വീട്ടിൽ റൈസ് കുക്കർ ഉണ്ടെങ്കിൽ ഒരുതവണ ചായ തയ്യാറാക്കി അതിനുള്ളിലേക്ക് ഇറക്കി വെച്ചാൽ ഓരോ പ്രാവശ്യവും ചൂടാക്കേണ്ട ആവശ്യമില്ല. ചായ എപ്പോഴും ചൂടോടെ തന്നെ ഇരിക്കുന്നു. നമ്മൾ ചപ്പാത്തിക്കുംമാവ് കുഴക്കുന്ന സമയത്ത്.

അല്പം കൂടി പോയാൽ അത് എടുത്തു വയ്ക്കാൻ പറ്റാറില്ല. അങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പലപ്പോഴും അതിൻറെ സോഫ്റ്റ്നസ് നഷ്ടപ്പെടുകയും പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആവുകയും ചെയ്യുന്നു. എന്നാൽ ബാക്കി വരുന്ന മാവ് ഒരു അടുപ്പുള്ള പാത്രത്തിൽ ഇട്ടതിനുശേഷം റൈസ് കുക്കറിന്റെ അകത്തേക്ക് ഇറക്കി വെച്ചാൽ എപ്പോൾ വേണമെങ്കിലും പിന്നീട് അത് ഉപയോഗിക്കാവുന്നതാണ്.

മാവിന്റെ സോഫ്റ്റ്നസ് ഒരിക്കലും നഷ്ടമാകുന്നില്ല. രാവിലെ അടുക്കളയിൽ തിരക്കിട്ട് ജോലി ചെയ്യുന്നവരാണ് മിക്ക വീട്ടമ്മമാരും. ചോറിന്റെ കൂടെ തന്നെ തോരൻ കൂടി വേവിച്ചെടുക്കുവാൻ റൈസ് കുക്കറിനകത്തേക്ക് ഇത് ഇറക്കി വച്ചാൽ മതിയാകും. എളുപ്പത്തിൽ രണ്ടും ഒരു സമയം തയ്യാറായി കിട്ടുന്നു. റൈസ് കുക്കറിന്റെ മറ്റു ഉപയോഗങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.