നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉജാല ഉണ്ടാകും. എന്നാൽ പൊതുവായി നമ്മൾ ഉജാല വെള്ള വസ്ത്രങ്ങളിൽ നിറം വർദ്ധിപ്പിക്കാൻ ആണ് ഉപയോഗിക്കുന്നത്. ഇതുകൂടാതെ തന്നെ മറ്റു പല ആവശ്യങ്ങൾക്കുമായി ഉജാല ഉപയോഗിക്കാവുന്നതാണ്. വീട് പുതുപുത്തൻ ആക്കുവാൻ വിവിധതരത്തിലുള്ള വിലപിടിച്ച ലിക്വിഡുകൾ നമ്മൾ വാങ്ങിച്ചു ഉപയോഗിക്കാറുണ്ട് എന്നാൽ അതിനു പകരമായി ഉജാല ഉപയോഗിച്ചുകൊണ്ട്.
എത്ര പഴകിയ വീടും പുതുപുത്തൻ ആക്കി മാറ്റാം. കറപിടിച്ച ടോയ്ലറ്റുകൾ , ടൈലുകളിലെ കറിയും അഴുക്കും, സിംഗിലേയും വാഷ്ബേഴ്സിനെയും ദുർഗന്ധം എന്നിങ്ങനെ പല പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമാണ്. ഉജാല ഉപയോഗിച്ചുകൊണ്ട് എങ്ങിനെ വീട് പുതുപുത്തൻ ആക്കാമെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം ആദ്യം തന്നെ അതിനായി നമ്മൾ ഒരു ലിക്വിഡ് തയ്യാറാക്കി.
എടുക്കേണ്ടതുണ്ട്. ഒരു ക്ലാസ് വെള്ളം നല്ലപോലെ തിളപ്പിച്ച് ഇതിലേക്ക് നാരങ്ങയുടെ തൊലികൾ ഇട്ടു കൊടുക്കുക. നാരങ്ങ ഇട്ട് നല്ലപോലെ തിളപ്പിച്ച് എടുത്ത് ചൂടോടെ തന്നെ അരിച്ചെടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ഷാമ്പു കൂടി ചേർത്ത് കൊടുക്കുക നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം ഷാംപൂ വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്.അതിനുശേഷം കുറച്ചു ഉജാല കൂടി.
ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം. അങ്ങനെ നമ്മുടെ ലിറ്റിൽ തയ്യാറായി കഴിഞ്ഞു ഇതിൽ ആദ്യം തന്നെ നമുക്ക് ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള സെറാമിക്കിന്റെ പാത്രങ്ങൾ മുക്കി വയ്ക്കാവുന്നതാണ്. പാത്രങ്ങൾ കുറെ നാൾ ഉപയോഗിച്ചു കഴിയുമ്പോൾ അതിൻറെ നിറം വാങ്ങുകയും അതിൽ വിവിധ തരത്തിലുള്ള കറകൾ പിടിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.