മുട്ട പുഴുങ്ങാൻ ഇനി ഫ്ലാസ്ക്ക് മതി, ഇതാണ് ആ ടെക്നിക്ക്

നമുക്ക് ഒരുപാട് ഉപകാരപ്രദമാകുന്ന നിരവധി ട്രക്കുകളും ഐഡിയകളും ഈ വീഡിയോയിലൂടെ വിശദമായി കാണിച്ചുതരുന്നു. ചില വീട്ടുജോലികൾ എളുപ്പമാക്കാനും പൈസ ലാഭിക്കാനും ആയി ഒരുപാട് വഴികളാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. നെയ്യ് ഒരുപാട് ദിവസം സൂക്ഷിക്കുമ്പോൾ അതിൻറെ മണം നഷ്ടപ്പെടുകയും ചെയ്യുന്നു രുചി കുറയുകയും ചെയ്യുന്നു എന്നാൽ അതിലേക്ക്.

   

ഒരു തുണ്ട് ശർക്കര കഷ്ണം ഇട്ടാൽ എത്ര ദിവസം എടുത്തു വെച്ചാലും അതിന്റെ മണത്തിനും ഗുണത്തിനും യാതൊരു മാറ്റവും ഉണ്ടാവുകയില്ല. നെയിൽ പോളിഷ് കുറെ ദിവസം ഉപയോഗിക്കാതെ ഇരിക്കുമ്പോൾ അത് പെട്ടെന്ന് തന്നെ കട്ടപിടിക്കുന്നു. എത്ര കട്ടപിടിച്ച നെയിൽ പോളിഷ് നിമിഷങ്ങൾക്കുള്ളിൽ ഉപയോഗിക്കുന്ന രീതിയിൽ ആക്കി മാറ്റുവാൻ കഴിയും അതിനായി നമ്മൾ ഉപയോഗിക്കുന്ന സ്പ്രേ.

അതിലേക്ക് ഒഴിച്ചാൽ മതി ഇങ്ങനെ ചെയ്യുമ്പോൾ അത് അലിയുകയും സാധാരണ രീതിയിലേക്ക് ആവുകയും ചെയ്യുന്നു. മുട്ട പുഴുങ്ങാൻ ആയി പലപ്പോഴും നമ്മൾ വെള്ളത്തിൽ ഇട്ട് പത്തോ ഇരുപത് മിനിറ്റ് വേവിക്കാറാണ് പതിവ്. എന്നാൽ ഇനി അതിൻറെ ഒന്നും ആവശ്യമില്ല വളരെ വേഗത്തിൽ തന്നെ ഫ്ലാസ്ക് ഉപയോഗിച്ച് മുട്ട പുഴുങ്ങി എടുക്കാം. ഇതിനായി നല്ലപോലെ ചൂടു നിൽക്കുന്ന.

ഒരു ഫ്ലാസ്ക് എടുത്ത് അതിലേക്ക് പകുതിയോളം നല്ല തിളച്ച വെള്ളമൊഴിച്ചു കൊടുക്കുക. പിന്നീട് നമുക്ക് കുഴുങ്ങാനുള്ള മുട്ട കൂടി ഇതിലേക്ക് ഇട്ടു കൊടുക്കണം. ഈ രീതിയിൽ വളരെ എളുപ്പത്തിൽ കുറച്ച് സമയം കൊണ്ട് തന്നെ മുട്ട പുഴുങ്ങി എടുക്കാവുന്നതാണ്. നിത്യ ജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ലഭിക്കുന്നു അതിനായി വീഡിയോ മുഴുവനായും കാണുക.