ഇനി എത്ര തന്നെ ഫ്രിഡ്ജ് ഉപയോഗിച്ചാലും കറണ്ട് ബില്ല് കൂടില്ല, ഇതാ ഒരു കിടിലൻ ഐഡിയ

നമ്മുടെ വീട്ടിലെ കറണ്ട് ബില്ല് കുറയ്ക്കാനുള്ള ഒരു അടിപൊളി ട്രിക്ക് ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതിനായി പ്ലാസ്റ്റിക് കവർ മാത്രമാണ് ആവശ്യമായിട്ടുള്ളത്. കൂടാതെ തന്നെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് കാലം സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങൾക്ക് നിറം മങ്ങലും മറ്റും ഉണ്ടാവാറുണ്ട്.

   

എന്നാൽ നമുക്ക് അവയെ പുതിയതാക്കി മാറ്റാൻ കഴിയും. ഇതിനായി പാത്രം എടുത്ത് അതിലേക്ക് കുറച്ച് സോഡാ പൊടി ചേർത്തു കൊടുക്കുക പിന്നീട് കുറച്ചു ഡിഷ് വാഷ് കൂടി ഒഴിച്ച് യോജിപ്പിക്കുക. ഒരു ചിരട്ട ചെറിയ കഷണങ്ങളാക്കി അതിലേക്ക് ഇട്ടു കൊടുക്കണം പിന്നീട് കുറച്ച് വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇവ നന്നായി യോജിപ്പിക്കുന്നതിനായി ചൂടുള്ള വെള്ളമോ കഞ്ഞി വെള്ളമോ അതിലേക്ക് ഒഴിക്കണം.

ഇവയെല്ലാം ചേർത്ത് നന്നായി തിളപ്പിക്കണം ഇങ്ങനെ ചെയ്യുമ്പോൾ എത്ര പഴകിയ കറ പിടിച്ച പാത്രവും പുതിയതാക്കി എടുക്കുവാൻ സാധിക്കും. മിക്ക വീടുകളിലെയും കറണ്ട് ബില്ല് താങ്ങാൻ കഴിയാത്തതിലും കൂടുതൽ ആയിരിക്കും. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. സന്ധ്യയ്ക്ക് ആറുമണിക്ക് ശേഷം ഇലക്ട്രോണിക് ഉപകരണങ്ങളുടെ എന്നതാണ് ഏറ്റവും ഉത്തമം.

ഒരു പ്ലാസ്റ്റിക് കവറിൽ കുറെ വെള്ളം നിറച്ച് ഫ്രീസറിന് അകത്തേക്ക് വയ്ക്കുക. അത് ഐസ് ആയി മാറിക്കഴിയുമ്പോൾ നമുക്ക് മറ്റു വസ്തുക്കൾ കേടാകാതെ സൂക്ഷിക്കുവാനായി ഈ ഐസ് ക്യൂബ് ഉപകരിക്കും. ഫ്രിഡ്ജ് ഓണാക്കാതെ തന്നെ കുറേസമയം തണുപ്പ് നിലനിർത്തുവാൻ കഴിയുന്നു. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുവാനായി വീഡിയോ മുഴുവനായും കാണുക.