ഇങ്ങനെ ഒരിക്കലെങ്കിലും ചെയ്തു നോക്കാത്തവരുണ്ടോ

സാധാരണയായി നമ്മുടെ വീടുകളിൽ പലപ്പോഴും ഉണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് വളരെ നിസ്സാരമായ ചില പരിഹാരങ്ങൾ ചെയ്യാൻ സാധിക്കും. രാത്രി നമ്മളെല്ലാം ഉറങ്ങിയ ശേഷം ആയിരിക്കും ചിലപ്പോൾ വീടിനകത്ത് ചില അതിഥികളായി വില്ലന്മാർ എന്ന രീതിയിൽ തന്നെ പല ജീവികളും കടന്നുവരുന്നത്. അടുക്കളയിലെ സെക്സിനകത്ത് ഇങ്ങനെ വരുന്ന ചില അണുക്കളെയും.

   

പ്രാണികളെയും പാറ്റകളെയും ഒഴിവാക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. പെട്ടെന്ന് തന്നെ ഇവയെത്തുടർത്തിയ ഓടിക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ നിങ്ങളും ഇങ്ങനെ ചെയ്താൽ റിസൾട്ട് ഉറപ്പാണ്. ഇതിനായി ഒരു പാത്രത്തിൽ വെള്ളം കുറച്ച് തിളപ്പിച്ച് ഇതിലേക്ക് പാരസെറ്റമോൾ ഗുളിക ഒന്നോ രണ്ടോ പിടിച്ചു ചേർക്കുക.

ഇതിനോടൊപ്പം തന്നെ ചായ കൂടി ചേർത്ത് തിളപ്പിച്ച അരിച്ചെടുത്ത ശേഷം രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി പഞ്ഞി മുക്കി പാറ്റയും പനിയും വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം വെച്ചു കൊടുക്കാം. നിങ്ങളുടെ ഫ്രിഡ്ജിന്റെ ഇടയിലുള്ള വാശി നകത്ത് ധാരാളമായി അഴുക്ക് കെട്ടിക്കിടക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ഫ്രിഡ്ജ് പൂർണമായി അടയാതെ വരുകയും.

ഇതിന്റെ ഭാഗമായി കറണ്ട് ബില്ല് കൂടുതലായി വരുന്നതാണ് ഇങ്ങനെ വരുന്ന കുറയ്ക്കാൻ വേണ്ടി ഒരു പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ ഷാംപൂ ഒപ്പം തന്നെ കുറച്ച് വിനാഗിരി എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം ഈ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങൾക്ക് ഈ വാഷ് തുടച്ചെടുക്കാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.