ഒരു ഒറ്റ ടീഷർട്ട് കൊണ്ട് നിങ്ങൾ ചിന്തിക്ക് പോലും ചെയ്യാത്ത കാര്യങ്ങൾ

നിങ്ങളുടെ വീടുകളിലും ടീഷർട്ട് ഉപയോഗിക്കുന്ന ആളുകളുണ്ട് എങ്കിൽ യഥാർത്ഥത്തിൽ ഈ ഒരു ടീഷർട്ട് ഇങ്ങനെ വെറുതെ ധരിച്ചു മാത്രം കളയണ്ട ഇതുകൊണ്ട് മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. മാത്രമല്ല ഒരു ഒറ്റ ടീഷർട്ട് കൊണ്ട് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന ഒരു മെത്തേഡ് കൂടിയാണ് പറയുന്നത്. കോളറുള്ള ടീഷർട്ടുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ.

   

ഇത് കൃത്യമായി വീഡിയോയിൽ കാണുന്ന രീതിയിൽ ഇതിൽ നിന്നും കോളർ മുറിച്ച് മാറ്റിയശേഷം മുകൾഭാഗം കൂടി അല്പം ഒന്നു മുറിച്ച് ഇത് വലിയ ഒരു ചതുര പീസ് ആക്കി മാറ്റാം. മുറിച്ചെടുത്ത ഈ കോളർ നിങ്ങൾക്ക് ഹെയർ ബാൻഡുകൾ ആയി രൂപമാറ്റം വരുത്തി ഉപയോഗിക്കാം. മാത്രമല്ല ബാക്കി മുറിച്ചെടുത്ത ഭാഗം വൃത്തിയായി ഒരു മോപ്പ് പോലെ ചെറിയ റിബൺ ഷേപ്പിൽ വെട്ടിയെടുത്ത്.

നിങ്ങൾക്ക് പൊടി തട്ടാനായി ഉപയോഗിക്കാം. ഇങ്ങനെ ഒരുപാട് ഉപയോഗങ്ങളുണ്ട് എങ്കിലും വലിയ ഒരു ചതുര പീസ് നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ മറ്റൊന്നായി മാറ്റം. കട്ടിയുള്ള ഒരു ഫ്ലോർമാറ്റോ അല്ലെങ്കിൽ ചെറിയ കുട്ടികൾക്ക് കിടക്കാനായി നല്ല ഒരു കിടക്കയോ എന്ന് പോലും ഇതിനെ പറയാനാകും. കൃത്യമായി ഈ വലിയ ചതുര പീസിനകത്ത് സ്കെയിൽ വെച്ച്.

വീഡിയോയിൽ കാണുന്ന രീതിയിൽ രണ്ടിഞ്ച് വീതിയിൽ നീളനെ വരച്ചു കൊടുക്കാം. ശേഷം ഇതിനകത്തേക്ക് ആവശ്യമില്ലാത്ത പഴയ തുണികളുടെയോ പഞ്ഞിയോ മറ്റോ നിറച്ച് ഇത് ഫില്ല് ചെയ്തെടുക്കാം. ശേഷം ഇതിന്റെ ബാക്കിവരുന്ന നാല് അരിക് വശവും മറ്റൊരു തുണികൊണ്ട് തയ്ച്ചെടുത്ത ശേഷം നിങ്ങൾക്ക് ഉപയോഗിക്കാം.