ഇനി ജെമ്മന്തി പൂത്തത് കണ്ട് നിങ്ങളുടെ ബോധം പോകും

നമ്മുടെ വീട്ടുമുറ്റത്തും വ്യത്യസ്തമായ പല ചെടികളും ഉണ്ട് എങ്കിലും ഇവയുടെ കൂട്ടത്തിൽ കൂടുതൽ ഭംഗിയിൽ പലപ്പോഴും വാങ്ങിട്ടു പിടിപ്പിക്കാൻ ശ്രമിക്കാറുള്ള ഒരു ചെടി തന്നെയാണ് ജമന്തി. ഈ ജമന്തി ചെടികൾ പലപ്പോഴും നഴ്സറികളിൽ നിന്നും വാങ്ങുന്നതുപോലെ ആയിരിക്കില്ല നമ്മുടെ വീടുകളിൽ വളരുന്ന സാഹചര്യത്തിൽ ഉണ്ടാകാറുള്ളത്. പ്രധാനമായും ഓരോ ചെടികളും മറ്റു പിടിപ്പിക്കുന്ന സമയത്ത്.

   

ആ ചെവിയുടെ ആരോഗ്യം അതിനുവേണ്ട രീതിയിലുള്ള വളം വെള്ളം എന്നിവയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് ചെടിയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ഉപകാരപ്രദമാണ്. മിക്കപ്പോഴും ആളുകൾ ഇങ്ങനെ ചെടികൾ വാങ്ങി വളർത്തുന്ന സമയത്ത് വാങ്ങുന്ന സമയത്ത് ഇതിലെ ഓരോ ചെറിയ കാര്യങ്ങൾ പോലും കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും നോക്കി കാണുകയും ചെയ്യേണ്ടത്.

ചെടി എങ്ങനെ മുന്നോട്ടു വളരുന്നു എന്നതിന് ഏറെ പ്രധാനപ്പെട്ടതാണ്. ചെടിയിൽ ഒരുതരത്തിലുള്ള പൂപ്പലും ഫംഗൽ ബാധ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഇവ വാങ്ങുക. മാത്രമല്ല ഈ ചെടിക്ക് ഒരുപാട് വെള്ളം ഒഴിച്ചു കൊടുക്കുന്നതാണ് പെട്ടെന്ന് ചെടി ചീഞ്ഞു പോകാനും ചെവിയുടെ ആരോഗ്യം നഷ്ടപ്പെടാനും പഴുത്തു പോകാനുമുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നത്.

അതുകൊണ്ട് ചെടിയുടെ കടഭാഗത്ത് ഒഴിച്ചു കൊടുക്കുന്ന വെള്ളം പൂർണമായി കഴിഞ്ഞു ഇനി മണ്ണ് ഡ്രൈയായി എന്ന് കാണുന്ന സമയത്ത് മാത്രം വീണ്ടും വെള്ളം ഒഴിച്ചു കൊടുത്താൽ മതിയാകും. ഇതിനോടൊപ്പം തന്നെ ജൂൺ ജൂലൈ മാസങ്ങളിൽ ഈ ചെടികൾക്ക് ആവശ്യമായ രീതിയിൽ നമ്മുടെ വീട്ടിലുള്ള നാടൻ കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ ജൈവവളങ്ങൾ പ്രയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.