വെറുതെ ചിതമ്പൽ മാത്രമല്ല മീനിനെ കൂടുതൽ ഭംഗിയാക്കാം

സാധാരണയായി നമ്മുടെ വീടുകളിൽ മീനും മറ്റും വാങ്ങുന്ന സമയത്ത് ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമാണ് ഈ മീൻ വൃത്തിയാക്കുക എന്നത്. അതേസമയം ഒരുപാട് ചേതംബലും മറ്റുമുള്ള മീനുകളാണ് എങ്കിൽ ഇത് കൂടുതൽ ബുദ്ധിമുട്ടും ഉണ്ടാകും. നിങ്ങളും ഇനി വീടുകളിൽ മീൻ വാങ്ങുന്ന സമയത്ത് ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടി ഇവ വൃത്തിയാക്കുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ഒട്ടും പ്രയാസമില്ലാതെ.

   

വളരെ എളുപ്പത്തിൽ നിസ്സാരമായ ഒരു പ്രവർത്തി തന്നെ നിങ്ങളുടെ ഈ മീനുകൾ ഭംഗിയാക്കാൻ വേണ്ടി ഇക്കാര്യം നിങ്ങളും ചെയ്തു നോക്കൂ. പ്രത്യേകിച്ച് ഒരുപാട് കഷ്ടപ്പാടുകൾ ഇല്ലാതെ വളരെ എളുപ്പത്തിൽ ഇങ്ങനെ മീൻ വൃത്തിയാക്കാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടതും വളരെ ഈസിയായ ഒരു കാര്യമാണ്. ഇതിനായി ആദ്യമേ ഇങ്ങനെ വാങ്ങുന്ന മീനിന്.

ഒരു പാത്രത്തിലിട്ട് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഇതിലെ അല്പം ചെറുനാരങ്ങാ നീരും കൂടി പിഴിഞ് ചേർക്കുക. കുറച്ചു സമയം ഇത് ഇങ്ങനെ വെച്ചതിനുശേഷം ആണ് ചെയ്തപ്പോൾ കളയാൻ ശ്രമിക്കുന്നത് എങ്കിൽ കൈകൊണ്ട് തൊടുമ്പോൾ തന്നെ ചേതുമ്പോൾ പൂർണമായും പോകുന്നത് കാണാം. ചെറുനാരങ്ങ ഉപയോഗിക്കുന്നതിന് പകരമായി കോൽപ്പുളി അഥവാ വാളൻപുളി പിഴിഞ്ഞ് നീരെടുത്ത ശേഷം.

ഈ വെള്ളത്തിൽ മീൻ കുറച്ചു നേരം മുക്കിവച്ചു ഇതേ രീതി തന്നെ ചെയ്തു നോക്കാം. ഇത്തരത്തിലുള്ള രീതികൾ നിങ്ങളെ സഹായിക്കുകയും ഒപ്പം നിങ്ങളുടെ ജോലിഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഇനി നിങ്ങൾക്കും ഈസിയായി നിങ്ങളുടെ ഇത്തരം ജോലികൾ പെട്ടെന്ന് ചെയ്തുതീർക്കാൻ ഈ ചില ടിപ്പുകൾ നിങ്ങളെ സഹായിക്കും. തുടർന്ന് വീഡിയോ കാണാം.