വീട്ടമ്മമാർ മറന്നുപോകുന്ന വഴി, അഞ്ചു പൈസ ചെലവില്ലാതെ ജനൽ ചില്ലുകൾ കമ്പികൾ ഇനി വൃത്തിയാക്കാം

പലപ്പോഴും വീടുകളിൽ ചെറിയ ഒരു ശ്രദ്ധക്കുറവ് തന്നെ വലിയ രീതിയിൽ വൃത്തികേടുകൾ ഉണ്ടാക്കുന്ന ഒരു മേഖലയാണ് ജന ചില്ലുകളും കമ്പികളും. ശ്രദ്ധക്കുറവ് ഉണ്ടായാൽ ഉറപ്പായി നിങ്ങളുടെ ജനറൽ കമ്പനികളും ചില്ലുകളും വളരെ പെട്ടെന്ന് കേടുവന്നു നശിച്ചു പോകാനുള്ള സാധ്യത കാണുന്നു. പ്രധാനമായും ജനൽ കമന്റ് വൃത്തിയാക്കുന്നതിനു വേണ്ടി നീ ഒരു ചെറിയ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതിയാകും.

   

ഒരുപാട് പണിപ്പെട്ട് വൃത്തിയാക്കാതെ തന്നെ നിങ്ങളുടെ ജോലി വളരെ വൃത്തിയായി മനോഹരമാക്കി തീർക്കാൻ സഹായിക്കും. ഈ ഒരു എളുപ്പവഴി ചെയ്യുന്നത് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഇക്കാര്യം ഉപയോഗിച്ചാൽ മതിയാകും. പ്രത്യേകിച്ചും നിങ്ങളുടെ ടോയ്‌ലറ്റ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ഹാർപിക് പോലുള്ള ഡിറ്റർജെന്റുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്.

പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിലുള്ള ജനറൽ കമ്പികൾ ഒരുപാട് തുരുമ്പ് പിടിച്ച അവസ്ഥയോ അഴുക്ക് പറ്റിപ്പിടിച്ച് പോകാതെ നിൽക്കുന്ന ഒരു അവസ്ഥയോ ഉണ്ട് എങ്കിൽ ഹാർപിക് ഉപയോഗിച്ച് ഒരിക്കൽ ഈ വഴി നോക്കിയാൽ പിന്നീട് ആ അഴുക്ക് ഒരിക്കലും അവിടെ ഒട്ടിപ്പിടിക്കാതെ വിട്ടുപോകാൻ സഹായിക്കും. ജനൽ കമ്പികൾ മാത്രമല്ല ജനങ്ങൾക്ക് ചില്ലുകളിലും ഒട്ടിപ്പിടിച്ച് അഴുക്കിനെ ഇല്ലാതാക്കാൻ ഈ ഒരു രീതി വളരെ ഉപകാരപ്രദമാണ്.

പ്രധാനമായും നിങ്ങളുടെ വീടുകളിൽ ജനൽ കമ്പികളും ചില്ലുകളും തുടയ്ക്കുന്നതിനുവേണ്ടി ഒരു കപ്പിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ഒരു മൂടിയ അളവ് ഹാർപിക്ക് ഒഴിച്ചേ നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരു തുണിയിലേക്ക് ആക്കി പിഴിഞ്ഞ ശേഷം കമ്പികളും ചില്ലുകളും തുടയ്ക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.