ഒരൊറ്റ ചിരട്ട ഉപ്പുകൊണ്ട് ഇനി എന്താ സംഭവിക്ക

ഒരു വീട് ആകുമ്പോൾ ഉറപ്പായും പൂച്ചെടികളും പഴ ചെടികളും മാത്രമല്ല പച്ചക്കറികളും ധാരാളമായി നട്ടു പിടിപ്പിക്കാറുണ്ട്. അതുപോലെതന്നെ ഒരു വീടിന് ഏറ്റവും ആവശ്യമായി വേണ്ടുന്ന ഒന്നുതന്നെയാണ് കുരുമുളക് പ്ലാവ് മാവ് എന്നിങ്ങനെയുള്ള വർഗ്ഗങ്ങളുടെ മരങ്ങളും. ഇവയ്ക്ക് യഥാർത്ഥത്തിൽ നമ്മുടെ വീടിന്റെ ചുറ്റും ഉണ്ടാകുന്ന സമയത്ത് നമ്മുടെ വീടിന് കാവലും ഒപ്പം തന്നെ നമ്മുടെ ആവശ്യഘട്ടങ്ങളിൽ.

   

സഹായവും ആയിരിക്കും. അതുകൊണ്ടുതന്നെ വീടിന്റെ മുറ്റത്ത് ഇത്തരം ചെടികൾ നട്ടുവളർത്തുമ്പോൾ അവയ്ക്ക് ആവശ്യമായ പരിപാലനം കൂടി നൽകാൻ ശ്രദ്ധിക്കുക. പ്രധാനമായും മിക്കവാറും ആളുകളും ഇത്തരത്തിലുള്ള മരങ്ങളും ചെടികളും നട്ടുവളർത്തുന്നുണ്ട് എങ്കിൽ പോലും ചില സമയങ്ങളിൽ ഇവയ്ക്ക് ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം ഇവ ശരിയായിരുന്നില്ല മാത്രമല്ല കായിഫലങ്ങൾ കൊഴിഞ്ഞുപോകുന്നു.

എന്ന ബുദ്ധിമുട്ടും തന്നെ ആയിരിക്കും. ഇതിനോടൊപ്പം തന്നെ മിക്കവാറും ചില സമയങ്ങളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം ചക്ക മാങ്ങാ തക്കാളി പോലുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും വിണ്ടുകീറിയ അവസ്ഥയിൽ കാണപ്പെടുന്നു എന്നത്. ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കെല്ലാം തന്നെ നിസ്സാരമായ ഒരേയൊരു പ്രതിവിധിയാണ് ഇന്ന് ഇവിടെ പറയുന്നത്. നിങ്ങളുടെ വീടുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത്.

ഇതിന് പരിഹാരമായി ഒരേ ഒരു ചിരട്ട എഫ്എം സോൾട്ട് ചേർത്തു കൊടുക്കാം. ഇത് മരത്തിന്റെ ചുവടെയായി അല്പം മണ്ണ് മാറ്റിയശേഷം ഇതിനകത്തേക്ക് ഇട്ട് പുറമേ മണ്ണ് കൂട്ടി ഉണ്ടാക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇവ ചെടികളിൽ പ്രവർത്തിക്കുകയും ഒപ്പം വിണ്ടുകീറുന്ന അവസ്ഥ കൊഴിഞ്ഞുപോകുന്ന അവസ്ഥ എന്നിവയ്ക്ക് എല്ലാം പരിഹാരമാവുകയും ചെയ്യും.