കളയാം എന്ന് കരുതിയ ബർണർ പോലും ഇനി പുതുപുത്തൻ ആക്കാം

നമ്മുടെ വീടുകളിലും ഈ രീതിയിൽ ചിലപ്പോഴൊക്കെ ആവശ്യമില്ല എന്ന് കരുതി മാറ്റിവെച്ച രീതിയിലുള്ള ചില കാര്യങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിലെ ഗ്യാസ് അടുപ്പുകളിൽ ഉപയോഗിക്കുന്ന ബർണറുകൾ ചില സമയങ്ങളിൽ ധാരാളമായി അഴുക്കും ഭക്ഷണത്തിന്റെ അവശിഷ്ടവും പറ്റിപ്പിടിച്ച് ഇതിന്റെ ദ്വാരങ്ങൾ അടഞ്ഞുപോയി ശരിയായി കർത്താവേ ഗ്യാസ് ലീക്കായി പോവുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് മാറിയിട്ടുണ്ടാകും.

   

ഈ ഒരു രീതിയിലാണ് നിങ്ങളുടെ വീടുകളിലും ഇപ്പോഴുള്ള ഗ്യാസിന്റെ ബർണറുകൾ ഉപയോഗിക്കുന്നത് എങ്കിൽ ഇത് നിങ്ങൾക്ക് വലിയ നഷ്ടങ്ങൾക്ക് സാധാരണ വർദ്ധിപ്പിക്കുന്നു. ഇത്തരം സാധ്യതകൾ ഒഴിവാക്കാനും നിങ്ങളുടെ ഗ്യാസ് പർവറുകളെ കൂടുതൽ ഭംഗിയുള്ളതും വൃത്തിയുള്ളതും ആയി ഉപയോഗിക്കാനും വേണ്ടി ഇനി നിങ്ങൾക്കും ഈ ഒരു കാര്യം ഒന്ന് ചെയ്തു നോക്കാം.

പ്രധാനമായും ഗ്യാസ് ബർണറുകൾ ഇങ്ങനെ വൃത്തിയായി ഉപയോഗിക്കാനും. ഇവയെ പുതു പുത്തൻ പോലെ തന്നെ എപ്പോഴും കാണാനും വേണ്ടി ഇക്കാര്യം നിങ്ങളും ഒന്നും ചെയ്തു നോക്കൂ. ഏറ്റവും പ്രത്യേകമായി ഇവ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വൃത്തിയാക്കി വയ്ക്കേണ്ടത് നിങ്ങളുടെ കടമ തന്നെയാണ്. ഇങ്ങനെ വൃത്തിയാക്കുന്ന സമയത്ത് ഒരു പാത്രത്തിലേക്ക് ചെറുചൂടുവെള്ളം എടുത്ത ശേഷം.

ഇതിലേക്ക് ഒന്നോ രണ്ടോ ചെറുനാരങ്ങ പിഴിഞ്ഞ് നേരെ ചേർത്ത്. ഇതിനോടൊപ്പം തന്നെ ഈനോ പാക്കറ്റ് ഒന്നോ രണ്ടോ പൊട്ടിച്ചു ചേർത്ത് സമയം വെള്ളത്തിൽ തന്നെ വച്ചിരിക്കും. ഇത് നിങ്ങളുടെ ബർണറുകൾ കൂടുതൽ വൃത്തിയുള്ളതാക്കാനും ഒന്ന് ഉരച്ചാൽ തന്നെ ഇത് പുതിയത് പോലെയായി മാറുന്നതായി കാണാൻ സാധിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.