ബാത്റൂമിലെ എത്ര വലിയ ദുർഗന്ധവും ഇത് വലിച്ചെടുക്കും

മിക്കപ്പോഴും നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമുകൾ ചിലപ്പോൾ എത്ര തന്നെ വൃത്തിയാക്കിയാൽ പോലും ഇതിനകത്ത് ഉള്ള ദുർഗന്ധം മാറാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഈ രീതിയിൽ നിങ്ങളുടെ വീടുകളിലും വലിയ രീതിയിൽ ദുർഗന്ധമുള്ള ബാത്റൂമുകൾ ഉണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും.

   

പ്രത്യേകിച്ച് നിങ്ങളുടെ അടുക്കളയിലും ബാത്റൂമിലും ഒരുപോലെ വരുന്ന ദുർഗന്ധത്തെ ഇല്ലാതാക്കാൻ ഇനി ഇങ്ങനെ മാത്രം ചെയ്താൽ മതി. പ്രധാനമായും നിങ്ങളുടെ ബാത്റൂമിന് അകത്ത് എത്രതന്നെ വൃത്തികേടുകൾ ഇല്ലാതിരുന്നാൽ പോലും ചിലപ്പോഴൊക്കെ ദുർഗന്ധം വരുന്നത് ഒരു കുറവും ഇല്ലാതെ കാണാം. എന്നാൽ നിസ്സാരമായ ഒരു പ്രവൃത്തിയിലൂടെ തന്നെ നിങ്ങളുടെ ബാത്റൂമിൽ എത്ര വലിയ ദുർഗന്ധവും സിമ്പിൾ ആയി ഇല്ലാതാക്കാൻ സാധിക്കും.

ഇതിനായി അടുക്കളയിൽ നിന്നും ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് അരി എടുക്കാം. ഈ അരിയാണ് നിങ്ങളുടെ ബാത്റൂമിലെ ദുർഗന്ധം മുഴുവനും വലിച്ചെടുക്കാൻ പോകുന്നത്. അരിയിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ഇട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് ഡെറ്റോൾ കൂടി ഒഴിക്കുന്നുണ്ട് കൂടുതൽ റിസൾട്ട് നൽകുന്നു.

ഡെറ്റോൾ ഇല്ല എങ്കിൽ ഇതിന് പകരമായി ഏതെങ്കിലും ഒരു അത്തറോ സുഗന്ധ്യമോ വിളിച്ചാലും മതിയാകും. ഇങ്ങനെ ഒഴിച്ച് ഒരു പാത്രത്തിൽ ആക്കി ഇതിന് മുകളിൽ ഒരു അലുമിനിയം ഫോയിൽ വച്ച് ചെറിയ ദ്വാരങ്ങൾ ഇട്ട് വയ്ക്കാം. ഈദ്വാരത്തിലൂടെ എപ്പോഴും സുഗന്ധം നിങ്ങളുടെ ബാത്റൂമിനകത്ത് മുഴുവനായും പരക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.