വളരെ സാധാരണയായി തന്നെ പുറത്തുനിന്നും വരുന്ന ആളുകൾ മിക്കപ്പോഴും നമ്മുടെ വീടുകളിലേക്ക് കൊണ്ടുവരാനുള്ള വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് വാസ്ലിൻ. ഇത്തരത്തിലുള്ള പെട്രോളിയം ജെല്ലിയിൽ നിന്നും ഉണ്ടാകുന്ന ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത് ശരീരത്തിൽ പല രീതിയിലുള്ള പ്രയോജനകമായ അവസ്ഥകളും ഉണ്ടാക്കുന്നു. പ്രത്യേകിച്ചും ശരീരം ഡ്രൈ ആയി പോകുന്ന അവസ്ഥകളിൽ വേനൽക്കാലത്ത് ശരീരത്തെ സംരക്ഷിക്കാൻ വേണ്ടി ബാസിലുകൾ ശരീരത്തിൽ പുരട്ടുന്നത് ഗുണം ചെയ്യാറുണ്ട്.
മാത്രമല്ല ഇങ്ങനെ ഉപയോഗിക്കുന്ന ഈയൊരു ബാംഗ്ലുകൾ പെട്രോള് ഉണ്ടാക്കിയെടുക്കുന്നതിന്റെ വേസ്റ്റ് പ്രോഡക്ടിൽ നിന്നും പ്രശസ്തനായ ഒരു വ്യക്തി കണ്ടുപിടിച്ചതാണ്. ഇത്തരത്തിലുള്ള ജല്ലുകൾ നമ്മുടെ വീട്ടിലും ധാരാളമായി ഉണ്ട് എന്നതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുമ്പോൾ ശരീരത്തിൽ കണ്ടേക്കാവുന്ന ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നാം മനസ്സിലാക്കുക.
പ്രധാനമായും ഈ ജല്ലുകൾ ശരീരത്തിൽ പുരട്ടുന്നത് കൊണ്ട് ഡ്രൈനെസ്സ് ഇല്ലാതാക്കുക എന്നത് മാത്രമല്ല മറ്റു ചില പ്രയോജനങ്ങൾ കൂടിയുണ്ട്. തലയിൽ ഹെയർ ചെയ്യുന്ന സമയത്ത് കളർ ശരീരത്തിലേക്ക് ഇതിന്റെ കളർ വരാതിരിക്കാൻ വേണ്ടി ഈയൊരു ജെല്ലകൾ ഉപയോഗിക്കാം. മാത്രമല്ല നിങ്ങൾക്ക് സ്വന്തമായി വീട്ടിൽ നാച്ചുറലായി ലിപ്സ്റ്റിക്കുകൾ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയും ഈ വാക്കിലും പഴയ മിക്സ് ചെയ്ത് ഉപയോഗിക്കാം.
ഇത് ലിപ് ഭാമുകളെയും ഉപയോഗിക്കാം. ഇതേ രീതിയിൽ ശരീരത്തിന് അടിക്കുന്ന ബോഡീസ് ഒരുപാട് സമയം സുഗന്ധം നിലനിൽക്കാൻ വേണ്ടി ഈ തുരത്തിയ ശേഷം നിങ്ങൾ ബോഡി സ്പ്രേ അടിച്ചു കൊടുക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ട രീതി. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.