ഇനി ചെടികൾക്ക് സംരക്ഷണം ഇത് മാത്രം മതി.

സാധാരണയായി നമ്മുടെ വീടുകളിൽ ചെടികളും മറ്റും വളർത്തുന്ന സമയത്ത് ഇവയെ ഇപ്പോഴും വളരെ ഭംഗിയായി തന്നെ കൊണ്ടുനടക്കുക എന്നത് ഒരു ജോലി തന്നെയാണ്. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ വളരുന്ന ഇത്തരം ചെടികളിൽ ഏർപ്പാടുകളും പുഴുക്കേടോ പ്രാണികളുടെ ശല്യമോ ഉണ്ടാകാതെ ഇവയെ സംരക്ഷിച്ചു കൊണ്ട് നടക്കുന്നതിന് നിങ്ങൾ ചില കാര്യങ്ങൾ ഉപയോഗിക്കേണ്ടതും ആവശ്യമാണ്.

   

യഥാർത്ഥത്തിൽ നിങ്ങളുടെ വീട്ടുമുറ്റത്ത് വളരുന്ന ഇത്തരം ചെടികളുടെ സംരക്ഷണത്തിന് വേണ്ടി നിസ്സാരമായ ചില പ്രവർത്തികൾ ആയിരിക്കാം ചെയ്യേണ്ടതായി വരുന്നത്. നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ വളരെ നിസ്സാരമായ ചില പ്രയോഗങ്ങൾ നിങ്ങളുടെ വീട്ടുമുറ്റത്തുള്ള ചെടികളെ മുഴുവനും സംരക്ഷിച്ചു ചെറു പ്രാണികളെയും മറ്റും നശിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നു.

ചെടികളിൽ മാത്രമല്ല പഴവർഗങ്ങളിലും പച്ചക്കറികളിലും ഇതേ രീതി തന്നെ നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് ഇതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം ഇട്ട് ഒന്ന് പൊടിച്ച് ചാലിച്ച് എടുക്കുക. ശേഷം ഈ ഒരു ലൈബോർഡിൽ ഉപയോഗിച്ച് ചെടികളിലും മറ്റും നല്ലപോലെ സ്പ്രേ ചെയ്തുകൊടുക്കാം. ഇതിന്റെ പ്രയോഗം കൊണ്ട് തന്നെ മുഴുവൻ പ്രാണികളും ചത്തു വീഴുകയോ ഇവയുടെ ശല്യം പിന്നീട് ഇല്ലാതാവുകയും ചെയ്യുന്നു.

നിങ്ങൾക്കും വീടുകളിൽ പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുമ്പോഴും ഒപ്പം ചെടികളിൽ വരുന്ന പ്രാണി പാറ്റ പന്നി പോലുള്ള ഒഴിവാക്കാനും ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കാവുന്നതാണ്. ഉറപ്പായും യൂസിൽ തന്നെ നല്ല റിസൾട്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.