ഇനി കിടക്ക എത്ര വലുതും ആയിക്കോട്ടേ പെട്ടെന്ന് വൃത്തിയാക്കാം

സാധാരണയായി തന്നെ എല്ലാ വീടുകളിലും കിടക്കാൻ വേണ്ടി ഇന്ന് പുതിയ രീതിയിലുള്ള പല ബെഡുകളും ഉപയോഗിക്കുന്ന ഒരു രീതി ഉണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഉപയോഗിക്കുന്ന ബെഡ് ചിലപ്പോഴൊക്കെ നിങ്ങൾക്ക് വലിയ ഒരു പ്രയാസമായി മാറുന്ന സാഹചര്യങ്ങളും ഉണ്ടാകാം. പ്രത്യേകിച്ച് കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ ഈ കിടക്കയിൽ നിന്നും മൂത്രത്തിന്റെയും മറ്റും ദുർഗന്ധം.

   

ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കിടക്കയിൽ ചവിട്ടി കയറിയും അല്ലാതെയും എപ്പോഴും കിടക്കാൻ വൃത്തികേടായി കാണാനും ഉള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കിടക്കാൻ വൃത്തികേടായ ഒരു അവസ്ഥയിലാണ് കിടക്കുന്നത് എങ്കിൽ ഇത് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ ഒരു പ്രത്യേകമായ രീതിയുണ്ട്.

ഒട്ടും കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്യാൻ സാധിക്കും. പല വീട്ടമ്മമാർക്കും ഉള്ള ഒരു സംശയമാണ് കിടക്ക വൃത്തിയാക്കണം എങ്കിൽ ഇത് കട്ടിലിൽ നിന്നും എടുത്തുമാറ്റി കഴുകി നല്ലപോലെ വെയില് കൊണ്ട് ഉണങ്ങണം എന്നത്. എന്നാൽ നിങ്ങളുടെ വീട്ടിലുള്ള കിടക്കാൻ ഇനി ഒട്ടും പ്രയാസമില്ലാതെ നിങ്ങൾക്ക് സ്വന്തമായി തന്നെ വൃത്തിയാക്കാം.

ഇങ്ങനെ വൃത്തിയാക്കുന്നതിന് വേണ്ടി ഒരു പാത്രത്തിൽ അല്പം ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ അല്പം വെള്ളം ഒഴിച്ച് ഇളക്കിയ ശേഷം ഒരു കോട്ടൻ തുണി ഇതിൽ മുക്കിയെടുത്ത് നിങ്ങളുടെ കിടക്കാൻ നന്നായി തുടച്ചെടുക്കാം. ഇങ്ങനെ തുടച്ചെടുക്കുമ്പോൾ തന്നെ മുഴുവൻ അഴുക്കും പോരുന്നതും നിങ്ങൾക്ക് കാണാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണണം.