സാധാരണയായി കുക്കറിൽ ബിരിയാണി ചോറ് വ്യത്യസ്തമായ പല വിഭവങ്ങളും നാം പരീക്ഷിക്കാറുണ്ട്. എന്നാൽ ഒരിക്കലെങ്കിലും കുക്കറിൽ നിങ്ങൾ ചപ്പാത്തി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. പല വീഡിയോയിലും കാണുന്നതുപോലെ ഒരു വീഡിയോ പറയുന്നത് കുക്കറിൽ ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നതാണ് പലപ്പോഴും ഇത്തരത്തിലുള്ള വീഡിയോ വിശ്വസിച്ചു നാം പലതും ചെയ്തു കൂട്ടുമ്പോൾ ഇതിന്റെ.
യാഥാർത്ഥ്യം അറിഞ്ഞു മാത്രം ചെയ്യേണ്ടത് ആവശ്യമാണ്. പ്രധാനമായും ഇവിടെ പറയുന്ന രീതിയിൽ തന്നെ കുക്കറിൽ ചപ്പാത്തി ഉണ്ടാക്കാം എന്ന് പറയുന്നത് എത്ര വലിയ മോശമാണ് എന്നതാണ് യാഥാർത്ഥ്യം. പകുതിയോളം വേവിച്ചെടുത്ത ചപ്പാത്തി ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ടാകും. എന്നാൽ ഒരിക്കൽപോലും ചപ്പാത്തി കുക്കറിൽ വേവിച്ചെടുക്കും എന്ന് പറയുന്നത് കേട്ടിട്ടും വിശ്വസിക്കാനും.
സാധിക്കാത്ത രീതിയിൽ ഒന്നാണ്. ഇത് ശരിയായ ഒരു രീതിയല്ല ഇത് ചെയ്യുന്നത് എന്തുകൊണ്ടും നിങ്ങൾക്ക് പരാജയം മാത്രം നൽകുന്ന ഒരു പ്രവർത്തിയാണ് എന്നത് ഇതിലൂടെ മനസ്സിലാക്കാം. എന്നാൽ ചപ്പാത്തി നിങ്ങൾ കടയിൽ നിന്നും വാങ്ങുന്ന രീതിയിൽ തന്നെ പകുതിയോളം വേവിച്ച രീതിയിൽ കിട്ടുന്നത് ഫ്രിഡ്ജിനകത്ത് സൂക്ഷിച്ച് നിങ്ങൾക്ക് പിന്നീട് എടുത്ത് വേവിച്ച് എടുത്ത് കഴിക്കാൻ സാധിക്കും.
അതുപോലെതന്നെ ചപ്പാത്തിക്ക് വേണ്ട കറികളും കുക്കറിൽ തന്നെ വയ്ക്കുന്നത് കൂടുതൽ സോഫ്റ്റ് ആയി കിട്ടാൻ സഹായിക്കുന്നു. ഇനി നിങ്ങളും കടയിൽ നിന്നും വാങ്ങുന്ന രീതിയിൽ പകുതിയോളം വേവിച്ച ചപ്പാത്തി ഉണ്ടാക്കാൻ വേണ്ടി നിങ്ങളുടെ സാധാരണ ഗോതമ്പ് പൊടി തന്നെ ഉപയോഗിച്ചാൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.