വീടും പരിസരവും വൃത്തിയാക്കുക എന്നത് പലപ്പോഴും വളരെ പ്രയാസമുള്ള ഒരു ജോലി തന്നെയാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പരിസരവും വീടും വൃത്തിയാക്കാനായി ഒരുപാട് സമയം വെറുതെ നഷ്ടമാകുന്ന രീതിയുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ വീലും പരിസരവും വൃത്തിയാക്കുന്ന സമയത്ത് വീടിനകത്തെ.
ചുമരുകളിലും മറ്റും പിടിച്ചിരിക്കുന്ന മാറാല വളരെ പെട്ടെന്ന് ഇല്ലാതാക്കാനായി ഇനി നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായി ഇങ്ങനെ മാത്രമാണ്. ഒരു ബക്കറ്റ് വെള്ളത്തിലേക്ക് രണ്ട് സ്പൂൺ അളവിൽ മണ്ണെണ്ണ ഒഴിച്ച് കൊടുത്താൽ നന്നായി ഇളക്കിയശേഷം വൃത്തിയുള്ള ഒരു തുണി ഇതിൽ മുക്കി പിഴിഞ്ഞ ശേഷം ഈ തുണികൊണ്ട് ചുമരിലെ മാലയും മറ്റും തട്ടി കളയുകയാണ്.
എങ്കിൽ ഇനി ഒരിക്കലും അവിടെ എട്ടുകാലികൾ കൂടുകൂട്ടില്ല. നിലം തുടക്കാൻ ഉപയോഗിക്കുന്ന മാപ്പിന്റെ പിടി വരുന്ന ഭാഗത്ത് ഒരു ചെറിയ കഷണം തുണി സെറ്റ് ചെയ്തശേഷം ഇത് ഉപയോഗിച്ച് നിങ്ങൾക്ക് വാതിലിന്റെ പടിയിലും മറ്റുമുള്ള അഴുക്ക് വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. സാധാരണ ഉപയോഗിക്കുന്ന ഷൂസിനകത്ത് ഒരു ദുർഗന്ധം ഉണ്ടാകുന്ന സമയത്ത്.
ഇത് ഇല്ലാതാക്കാൻ വേണ്ടി ഒരു ടിഷ്യു പേപ്പറിന് അകത്ത് കുറച്ച് ബേക്കിംഗ് സോഡ ഇട്ട് ഷൂസിനകത്ത് സൂക്ഷിച്ചാൽ മതിയാകും. ഇങ്ങനെ ചെയ്താൽ ഞങ്ങൾ ആ ദുർഗന്ധം മുഴുവനും ബേക്കിംഗ് സോഡ വലിച്ചെടുക്കുകയും, ഒപ്പം നിങ്ങളുടെ ഷൂസ് എപ്പോഴും ക്ലീൻ ആയിരിക്കുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.