എല്ലാ വീടുകളിലും എപ്പോഴും കുറച്ച് അധികം ജോലി ചെയ്യേണ്ട ഒരു അവസ്ഥ ഉണ്ടാകുന്നത് ബാത്റൂം വൃത്തിയാക്കുന്ന സമയത്ത് തന്നെയാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ബാത്റൂമിന് അകത്ത് ഒരുപാട് അഴുക്ക് കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കണം. പ്രത്യേകിച്ചും ബാത്റൂമിലെ ക്രോസത്തിലും ടൈൽസിനും പൈപ്പുകളിലും.
പറ്റി പിടിച്ചിരിക്കുന്ന എത്ര വലിയ ഒരു ലിക്വിഡ് ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. അതുപോലെതന്നെ എപ്പോഴും നിങ്ങളുടെ ബാത്റൂമിനകത്ത് പ്രത്യേകമായ ഒരു പോസിറ്റീവ് എനർജിയും നല്ല സുഗന്ധവും നിലനിൽക്കാൻ വേണ്ടിയും ഇങ്ങനെ ചെയ്തു നോക്കൂ. ഉറപ്പായും നിങ്ങളുടെ എല്ലാ വീടുകളിലുള്ള ഈ ചില വസ്തുക്കൾ ഉപയോഗിച്ച്.
തന്നെ ഇങ്ങനെ ഒരു മിശ്രിതം ഉണ്ടാക്കാൻ സാധിക്കുന്നു. ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ ഉപ്പ് എടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കംഫർട്ട് ഒഴിച്ചു കൊടുക്കുക. അതിനോടൊപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ സർഫെക്സിൽ കോപ്പു പൊടി കൂടി ഇട്ട് നല്ലപോലെ യോജിപ്പിക്കുക. ഇത് ഒരു പേസ്റ്റ് രൂപത്തിലേക്ക് ആകാൻ ആവശ്യമായ അളവിൽ തന്നെ വിനാഗിരി കൂടി ഒഴിച്ചു കൊടുക്കാം.
ശേഷം നന്നായി യോജിപ്പിച്ച് എടുത്ത ശേഷം നിങ്ങളുടെ ബാത്റൂമിലും സിംഗിലും ക്ലോസറ്റിലും എല്ലാം തന്നെ വൃത്തിയാക്കാനായി ഈ ഒരു ലിക്വിഡ് ഉപയോഗിക്കാം. ഇങ്ങനെ നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ വീടിനകത്തെ ബാത്റൂമും സിങ്കും വൃത്തിയായി സൂക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.