പലപ്പോഴും വീടിനുള്ളിൽ ഉപയോഗിക്കുന്ന ബാത്റൂമുകൾക്ക് ചിലപ്പോഴൊക്കെ വലിയ രീതിയിലുള്ള ദുർഗന്ധം വരുന്ന അവസ്ഥയോ ഇതിന് കാരണം പോലും അറിയാതെ ബുദ്ധിമുട്ടുന്ന അവസരങ്ങൾ ഉണ്ടാകാൻ. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ടോയ്‌ലറ്റിൽ നിന്നും ദുർഗന്ധം പുറത്തേക്ക് വരാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇത് ഉപകരിക്കും. മാത്രമല്ല വലിയതോതിൽ ഈച്ച കൊതുക് പോലുള്ള ചെറിയ ജീവികളുടെ.
ശല്യം ഉണ്ടാകുമ്പോഴും ഇത് പരീക്ഷിച്ചാൽ ഉറപ്പായും നല്ല റിസൾട്ട് കിട്ടും. കൊതുകിനെയും വിജയം അകറ്റാനും വീടിനകത്ത് പ്രത്യേകമായ ഒരു പോസിറ്റീവ് എനർജി നിലനിർത്താനും ഇങ്ങനെ ചെയ്താൽ മതി. ഈ ഒരു കാര്യത്തിനുവേണ്ടി നിങ്ങളുടെ വീട്ടിൽ വെറുതെ കളയുന്ന ചില കാര്യങ്ങളാണ് നാം ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും ഇതിനായി ചെറുനാരങ്ങയുടെ മൂന്നോ നാലോ തൊലി ഉപയോഗിക്കണം.
ഇത് ചെറിയ പീസുകൾ ആക്കി മുറിച്ച ശേഷം ഇതിലേക്ക് കുറച്ച് കർപ്പൂരം കൂടി ചേർത്ത് ഒരു തുണിയിൽ കെട്ടി നിങ്ങളുടെ ബാത്റൂമിലെ ഫ്ലാഷ് ടാങ്കിൽ ഉള്ളിലേക്ക് വച്ചു കൊടുക്കാം. ഇങ്ങനെ വെച്ച് കൊടുക്കുന്നത് വഴിയായി ഓരോ ഫ്ലാഷിലും നിങ്ങൾക്ക് പ്രത്യേകമായ ഒരു സുഗന്ധം നിറയും. സുഗന്ധം ഉണ്ടാകുമെന്ന് മാത്രമല്ല ദുർഗന്ധം മാറുകയും ഒപ്പം ഒരു പോസിറ്റിവിറ്റി അവിടെ ഉണ്ടാവുകയും ചെയ്യും.
ചെറുനാരങ്ങ തൊലി വെള്ളത്തിൽ ഇട്ട് നല്ലപോലെ തിളപ്പിച്ച് ശേഷം ഇപ്പം കർപ്പൂരം കൂടി ഇതിലേക്ക് പൊടിച്ചു ചേർത്ത് അരിച്ചെടുത്ത് കുപ്പിയിലാക്കി വീഴുന്നകത്ത് ഈച്ചയും കൊതുകമുള്ള ഭാഗങ്ങളിൽ തുടച്ചു കൊടുക്കാം. എങ്കിൽ ഇവയെ പൂർണ്ണമായും അകറ്റി നിർത്താൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.