അടുക്കളയിൽ മാത്രമല്ല മിക്കവാറും ആളുകളുടെയും വീടുകളിൽ പൈപ്പിലൂടെ വെള്ളം വരുന്ന സമയത്ത് ഇത് സാധാരണയേക്കാൾ കട്ടി കുറഞ്ഞ അവസ്ഥയിൽ നൂല് പോലെയായിട്ടാണ് വരുന്നത് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ വീഡിയോ കാണേണ്ടത് ആവശ്യമാണ്. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിലെ പൈപ്പുകളിലും വെള്ളം വളരെ സ്ലോ ആയി നൂല് പോലെ വരുന്ന അവസരങ്ങളിൽ ഇങ്ങനെ മാത്രം ചെയ്തു നോക്കിയാൽ മതി.
എങ്കിൽ ഉറപ്പായും വെള്ളത്തിന്റെ കട്ടി വർദ്ധിക്കുകയും സ്പീഡിൽ വർദ്ധിക്കുകയും ചെയ്യും. മിക്കവാറും അടുക്കളയിലെ പൈപ്പിൽ തന്നെയായിരിക്കും ഈ ഒരു ബുദ്ധിമുട്ട് ഏറ്റവും കൂടുതലായി കാണാറുള്ളത്. ഇങ്ങനെ വെള്ളം സ്ലോ ആയി വരാനുള്ള കാരണം തന്നെ പൈപ്പിനെ നെറ്റ് അഴുക്ക് കെട്ടിക്കിടക്കുന്നത് ആയിരിക്കാം. മറ്റാരുടെയും സഹായമില്ലാതെ നിങ്ങൾക്കും വളരെ എളുപ്പത്തിൽ ഈ ഒരു പ്രശ്നം സിമ്പിൾ ആയി പരിഹരിക്കാൻ സാധിക്കും.
ഈ പൈപ്പിന്റെ ഏറ്റവും മുകൾഭാഗത്ത് ഉള്ള മൂടി പോലെയുള്ള ഭാഗം ഊരിയെടുക്കുകയാണ് വേണ്ടത്. ഇത് ഊരിയെടുത്ത ശേഷം അതിനകത്തെ നെറ്റും വാഷ് വേറെ സെപ്പറേറ്റ് ആക്കി എടുക്കുക. ശേഷം ഈ നെറ്റിനകത്ത് കെട്ടിക്കിടക്കുന്ന അഴുക്കും പൊടിയും ഇലകളുടെ വേസ്റ്റും എല്ലാം തന്നെ ഒരു ബ്രഷ് ഉപയോഗിച്ച് തട്ടി കളയാം.
വീണ്ടും പഴയ രീതിയിൽ തന്നെ പൈപ്പിലേക്ക് മോഡി വച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് നിങ്ങളുടെ പൈപ്പിലെ വെള്ളത്തിന്റെ സ്പീഡ് വർദ്ധിക്കുന്നത് കാണാം. എപ്പോഴും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി ഒരു പ്ലംബറുടെ സഹായം തേടുന്ന ആളുകൾ ഇന്നും ഉണ്ട്. തുടർന്ന് വീഡിയോയും കൂടി ഒറ്റദിവസം കൂടുതൽ അറിയാം.