ഈ പഴമൊഴി ഇനി മറന്നേക്ക് എത്ര നേരമായാലും കറണ്ട് ബില്ല് കൂടില്ല

പണ്ടുമുതലേ നാം വളരെ കോമൺ ആയി കേട്ടുവരുന്ന ഒരു കാര്യമാണ് ഇടയ്ക്കിടെ ഫ്രിഡ്ജ് തുറന്നു നോക്കുന്നത് തന്നെ കറണ്ട് ബില്ല് കൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നത്. എന്നാൽ ഇനി നിങ്ങൾ എത്ര സമയം പോലും ഫ്രിഡ്ജ് തുറന്നു വെച്ചാലും കറണ്ട് ബില്ല് കൂടുതൽ ആകില്ല. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന ഫ്രിഡ്ജിന്റെ താഴ്ഭാഗത്ത് കൂളിംഗ് ഇങ്ങനെ തുറക്കുന്ന സമയത്ത്.

   

നഷ്ടപ്പെടുമ്പോൾ വീണ്ടും ഫ്രിഡ്ജ് കൂൾ ആക്കാൻ വേണ്ടി കംപ്രസ്സർ ഒരുപാട് സമയം പ്രവർത്തിക്കേണ്ട ഭാഗമായിട്ടാണ് കരണ്ട് ബില്ല് വർധിക്കുന്നത്. എന്നാൽ ഇവിടെ പറയുന്ന ഈ ഒരു രീതി ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്കും ഇങ്ങനെ കറണ്ട് ബില്ല് കൂടാതെ തടയാൻ സാധിക്കും. ഇതിനായി ഫ്രീസറിൽ നിന്നും കുറച്ച് ഐസ് എടുത്തു ഒരു പാത്രത്തിലിട്ട് ഫ്രിഡ്ജിന്റെ താഴ്ഭാഗത്ത് വയ്ക്കുക.

ഇങ്ങനെ ഫ്രിഡ്ജിനകത്ത് തന്നെ ഐസ് താഴെ സൂക്ഷിക്കുന്നതിന്റെ ഭാഗമായി ആ ഭാഗത്ത് എപ്പോഴും കൂളിംഗ് നിലനിൽക്കാനും ഫ്രിഡ്ജ് ഇടയ്ക്കിടെ തുറന്നാലും ഈ കൂളിംഗ് നഷ്ടപ്പെടാതിരിക്കാനും സഹായിക്കും. ഇത് കറണ്ട് ബില്ല് കുറയാനുള്ള ഒരു കാരണമാകുന്നു. ഫ്രിഡ്ജിനകത്ത് ഇറച്ചിയും മറ്റും സൂക്ഷിക്കുന്ന ആളുകളാണ് എങ്കിൽ.

പെട്ടന്നുള്ള ആവശ്യത്തിന് ഇത് എടുക്കുമ്പോൾ ഐസ് വിട്ടു കിട്ടാൻ വേണ്ടി കുറച്ച് ഉപ്പ് വിതറി കൊടുത്താൽ മതി. മുരിങ്ങക്കാ പോലുള്ള പച്ചക്കറികൾ ഫ്രിഡ്ജിനകത്തേക്ക് വെക്കുമ്പോൾ ഇത് മുറിച്ച് മുറിച്ച് ഭാഗത്ത് അല്പം എണ്ണ തേച്ചു വയ്ക്കുകയാണ് എങ്കിൽ കേടു വരില്ല. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.