എലികളെ കൊതിപ്പിച്ച് വിളിച്ചുവരുത്തി പണി കൊടുക്കാം

മിക്കവാറും ആളുകളുടെയും വീടുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭാഗങ്ങളിൽ എലി ശല്യം ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. പ്രത്യേകിച്ചും വീടിന്റെ പുറകുവശത്താണ് ഏറ്റവും അധികമായും എലികളുടെ സാന്നിധ്യം കാണപ്പെടാറുള്ളത്. മനുഷ്യ സാന്നിധ്യമുള്ള ഭാഗങ്ങളിൽ എപ്പോഴും വേലികളുടെ സാന്നിധ്യം പൊതുവേ കുറവായിരിക്കും. മണ്ണുകൊണ്ട് ഉണ്ടാക്കിയ ചുമര് ആണ് എങ്കിൽ ഉറപ്പായും എലി തുരന്ന് അകത്തേക്ക് കടക്കും എന്നതും തീർച്ചയാണ്.

   

എലികൾ നിങ്ങളുടെ വീടിനകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയാൽ വിറകുപുര സാധനങ്ങൾ എടുത്തു വച്ചിരിക്കുന്ന ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇവയുടെ പെരുമാറ്റം വർദ്ധിച്ചു വരും. അതുകൊണ്ട് നിങ്ങൾക്കും ഇനി എളുപ്പത്തിൽ എലിയെ ഇല്ലാതാക്കാനുള്ള ചില മാർഗങ്ങൾ പരീക്ഷിച്ചു നോക്കാം. ഒരുപാട് പണച്ചിലവ് ഒന്നുമില്ലാതെ തന്നെ നിങ്ങൾക്കും ഈ എലികളെ വീട്ടിൽ നിന്നും തുരത്തി ഓടിക്കാനുള്ള മാർഗങ്ങൾ പരീക്ഷിക്കാം.

ഇതിന് ഏറ്റവും ആദ്യം നിങ്ങൾക്ക് എരിക്കിന്റെ ഇല എലിയുടെ മാളത്തിൽ ഇട്ടു കൊടുക്കുന്നത് ഗുണം ചെയ്യും. ഇതിന്റെ ദുർഗന്ധം എലിയെ ആ ഭാഗത്തുനിന്നും തുരത്തിയോടിക്കാൻ സഹായിക്കും. അതുപോലെതന്നെ എലിയെ ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ് തക്കാളി പകുതി മുറിച്ച് ശേഷം ഇതിനുമുകളിൽ ശർക്കരയും എരിവുള്ള മുളകുപൊടിയും ചേർത്ത് എലിയുടെ മാളത്തിനകത്തേക്ക് ഇട്ടുകൊടുക്കുക.

മറ്റൊരു രീതി പരീക്ഷിക്കാൻ ആണെങ്കിൽ പാരസെറ്റമോൾ ഗുളിക അല്പം പൊടിച്ചെടുത്ത ശേഷം അല്പം കോൾഗേറ്റ് പേസ്റ്റ് ഒപ്പം ഗോതമ്പ് പൊടിയും ചേർത്ത് ഉരുളയാക്കി എലിയുടെ മാളത്തിലേക്ക് അവിടുന്ന് പമ്പകർത്താം. ഇങ്ങനെ അധികം ചിലവില്ലാതെയും നിങ്ങൾക്ക് വീട്ടിൽ നിന്നും എലിയെ ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.