അടുക്കളയിൽ പലപ്പോഴും ഭക്ഷണത്തിനോടൊപ്പം തന്നെ കാണപ്പെടുന്ന ചെറിയ കുഞ്ഞനിച്ചകൾ വലിയ മാനസിക ബുദ്ധിമുട്ട് പോലും ഉണ്ടാക്കാം. ഇത്രയുള്ള ചെറിയ ഈച്ചകൾ ഭക്ഷണത്തിൽ വന്നിരുന്ന ഭക്ഷണം മലിനമാക്കുന്ന അവസ്ഥകൾ കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും അടുക്കളയിൽ ഇത്തരം കുഞ്ഞു ഈച്ചകൾ കാണപ്പെടാറുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഇതിനെ നശിപ്പിക്കുന്നതിനും.
ആരോഗ്യപരമായി യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ സുരക്ഷിതമാകുന്നതിനും ഒരു സൂത്രം ഇനി ചെയ്യാം. പ്രധാനമായും പഴം ചക്ക മാങ്ങ പോലുള്ള പഴവർഗ്ഗങ്ങൾ തുറന്നു വയ്ക്കുന്ന സമയങ്ങളിലാണ് ഇത്തരം ചെറിയ ഇച്ഛകളുടെ സാന്നിധ്യം കാണാറുള്ളത്. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ ചെറിയ ഈച്ചകൾ അടുക്കളയിലും ഭക്ഷണപദാർത്ഥങ്ങളിലും വന്നിരിക്കുന്നത് കാണാറുണ്ട്.
എങ്കിൽ ഇനി വളരെ എളുപ്പത്തിൽ ഇതിനെ നശിപ്പിക്കുന്നതിന് ഈ ഒരു കാര്യം ചെയ്യാം. ഇതിനായി ഒരു ചെറിയ ചില്ലു കുപ്പിയിലേക്ക് അല്പം വിനാഗിരി ഒഴിച്ച് കൊടുക്കാം. അതേ അളവിൽ പാത്രം കഴുകുന്നത് ഡിഷ് വാഷ് ലിക്വിഡ് ഹാൻഡ് വാഷോ ഒഴിച്ചു കൊടുക്കാൻ. നല്ലപോലെ യോജിപ്പിച്ച ശേഷം ഇതിന്റെ മുകൾഭാഗം ഒരു അലൂമിനിയം ഫോയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കെട്ടിവയ്ക്കുക.
ഇതിന്റെ മുകൾഭാഗത്ത് ചെറിയ ദ്വാരങ്ങൾ കൂടി ഇട്ടു കൊടുക്കണം. ശേഷം ഇത് നിങ്ങളുടെ അടുക്കളയിലെ പല ഭാഗങ്ങളിലായി സൂക്ഷിച്ചുവയ്ക്കുക. വർഗ്ഗങ്ങൾ തുറന്നിരിക്കുന്ന ഭാഗങ്ങളുടെ അരികത്തായും ഇത് വച്ചുകൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് ചെറിയ ഈച്ചകളെ ആകർഷിക്കുകയും ഈ ചെപ്പിനകത്തേക്ക് ഇവ വീണു ചത്തുപോവുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.