ഇന്ന് പലവിധമായ രോഗങ്ങളെ നേരിടുന്ന ഒരു സാഹചര്യമാണ് ഉള്ളത്. ഒരുപാട് തരത്തിലുള്ള രോഗാവസ്ഥകൾ സമൂഹത്തിൽ നമുക്ക് കാണാനാകും. പ്രധാനമായും ശരീരത്തിന്റെ ചില വിറ്റാമിനുകൾ മിനറൽസുകൾ എന്നിവയുടെ അഭാവം ഉണ്ടാകുന്നതിന് ഭാഗമായി ശരീരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. തുടർച്ചയായ മുടികൊഴിച്ചിലും കാഴ്ചമങ്ങുന്ന അവസ്ഥയും ഉണ്ടാകുന്ന ആളുകൾ തിരിച്ചറിയുന്നത്.
ശരീരത്തിലെ വിറ്റാമിൻ ബി 12 കുറവ് ഉണ്ട് എന്നതാണ്. വിറ്റാമിൻ ബി 12 കുറവുമൂലം ശരീരത്തിൽ ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാകാം. പ്രത്യേകിച്ചും കാഴ്ചയ്ക്ക് ചെറിയ മങ്ങൽ അനുഭവപ്പെടുന്നതും കേൾവിക്കുറവ് ഉണ്ടാകുന്നതും പ്രായത്തിന്റെ ഭാഗമായിട്ടാണ് എന്ന് കരുതരുത്. പലപ്പോഴും ഇത് വിറ്റാമിന്റെ അഭാവം മൂലം ഉണ്ടാകാം. ചിലർക്ക് ഈ വിറ്റാമിൻ ബി 12 കുറവുമൂലം അനുഭവപ്പെടുന്നത് വലിയതോതിലുള്ള ദഹന പ്രശ്നങ്ങൾ ആയിരിക്കാം.
ശരിയായ അളവിൽ വിതമിൻ ബീറ്റ് വലതു ശരീരത്തിലേക്ക് എത്താതെ വരുന്നതിന് ഇത് ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്നില്ല എന്നത് ഒരു കാരണമാകാം. എന്നാൽ മറ്റു ചിലർക്ക് ഇത് എത്തുന്നുണ്ട് എങ്കിലും ശരീരത്തിന് ഇതിന് വലിച്ചെടുക്കാനുള്ള ശേഷി കുറവുകൊണ്ടും ഉണ്ടാകാം. ചില ആളുകൾക്ക് ഈ വിറ്റാമിൻ ബി 12 ലഭിക്കാതെ വരുന്നതിന് ഇവരുടെ ഭക്ഷണ ശൈലി ഒരു കാരണമാകാം.
വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന ആളുകൾക്ക് ഈ വിറ്റാമിൻ ബീറ്റ് ശരിയായ രീതിയിൽ ലഭിക്കാതെ വരും. മിക്കവാറും മാംസാഹാരങ്ങളിലാണ് ഇതിന്റെ സാന്നിധ്യം അധികവും കാണുന്നത്. പച്ചക്കറി മാത്രം കഴിക്കുന്നവരാണ് എങ്കിൽ പാലും പാൽ ഉൽപ്പന്നങ്ങളും ശീലമാക്കുക. ചിലർക്ക് ഹൃദയാഘാതം സ്ട്രോക്ക് എന്നിങ്ങനെയുള്ള അവസ്ഥകൾ പോലും ഉണ്ടാകാൻ ഇതിന്റെ കുറവ് കാരണമാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.