പ്രായം എത്ര കൂടിയാലും നിങ്ങൾക്ക് ഇനി വയസ്സാകില്ല

വർഷങ്ങൾ മുന്നോട്ടുപോകുന്നതോറും ആളുകൾക്ക് പ്രായം ഓരോ വയസ്സും കൂടി വരും എന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രായം കൂടുന്തോറും ശരീരത്തിലും അതിന്റേതായ ലക്ഷണങ്ങൾ കാണാൻ തുടങ്ങും. ഇത്തരത്തിൽ നിങ്ങളുടെ പ്രായത്തിന്റെ ലക്ഷണമായ നരച്ച മുടികളെ ഇല്ലാതാക്കാൻ പല മാർഗ്ഗങ്ങൾ നാം പരീക്ഷിക്കാറുണ്ടാകും. പ്രത്യേകിച്ച് നരച്ച മുടിയിഴകൾ ഉണ്ടാകുന്നത് തടയുന്നതിന് നമുക്ക് ചിലപ്പോൾ സാധിക്കാതെ വന്നേക്കാം.

   

എന്നാൽ ഈ നരച്ച മുടി ഇഴകളിൽ കറുപ്പിച്ച് നിർത്തുന്നതിന് ഇന്ന് പലവിധമായ മാർഗ്ഗങ്ങളുണ്ട്. ഏറ്റവും അധികം ആളുകൾ പലതരത്തിലുള്ള ഹെന്ന പൗഡർ കളും ഷാമ്പുകളും മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഡൈ വാങ്ങി ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാം. ചില ആളുകൾക്ക് ഈ ഡയിയുടെ ഉപയോഗം മൂലം തന്നെ ചർമ്മത്തിലും തലയിലും.

ഒരുപോലെ ചൊറിച്ചിലും ചുവന്ന തടിക്കുന്ന അവസ്ഥയും ഉണ്ടാകാം. എന്നാൽ ഒരു അലർജിയും ഇല്ലാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഡൈ പരിചയപ്പെടാം. ഇതിനായി ഒരു ടീസ്പൂൺ അളവിൽ നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ഇതിലേക്ക് ഒന്ന് രണ്ട് ടീസ്പൂൺ അളവിൽ നെല്ലിക്ക പൊടി ചേർത്ത് കൊടുക്കാം.

ഹെന്ന തയ്യാറാക്കുന്നതിന് വേണ്ടി ഇതിലേക്ക് നല്ല കട്ടിയുള്ള ചായ തിളപ്പിച്ച വെള്ളം ചേർക്കാം. ശേഷം ഇത് തലയിൽ പുരട്ടാം. ഇത് ഉപയോഗിച്ച ശേഷം നീലയമരിയുടെ ഒന്നോ രണ്ടോ ടീസ്പൂൺ പൊടിയിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും ആവശ്യത്തിന് ചായ വെള്ളവും ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് മുടി പെട്ടെന്ന് കറുക്കുന്നതിനും സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം