ഭഗവാന്റെ സാന്നിധ്യമുള്ള ഈ മണ്ണിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയില്ലെങ്കിൽ തീരാ നഷ്ടമാകും

ഉത്തർപ്രദേശിലെ മധുര എന്ന ഗ്രാമത്തിൽ ഇന്നും അതേ രീതിയിൽ തന്നെ സൂക്ഷിച്ച് പരിപാലിക്കുന്ന ഒരു സ്ഥലമാണ് വൃന്ദാവനം. കണ്ണന്റെ ലീലാവിലാസങ്ങൾ വൃന്ദാവനത്തിൽ ഓടിനടന്ന് കേട്ടത് നാം ഇന്നും മറന്നിട്ടില്ല. ഇന്നും ആ വൃന്ദാവനത്തിൽ കണ്ണന്റെ സാന്നിധ്യം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. കൃഷ്ണൻ തന്റെ ബാല്യകാലം മുഴുവൻ ചെലവഴിച്ചത് വൃന്ദാവനത്തിലാണ്.

   

ഇന്നും ആ വൃന്ദാവനം എന്ന സ്ഥലം അതേ പ്രൗഡിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നു എന്നതാണ്വാസ്തവം. വൃന്ദാവനത്തിലെ ഓരോ മണൽത്തരിയിലും കണ്ണന്റെ നാമം എഴുതി വെച്ചിരിക്കുന്നു. ജീവിതത്തിൽ ഒരുതവണയെങ്കിലും കണ്ണൻ ജനിച്ചു വളർന്ന ഈ മണ്ണിൽ കാലുകുത്താൻ ആയില്ലെങ്കിൽ അത് ഒരു വലിയ നഷ്ടമായി തീരും എന്നതാണ് മനസ്സിലാക്കേണ്ടത്.

ആ മണ്ണിൽ ഒരിക്കൽ എങ്കിലും പോയി പ്രാർത്ഥിക്കാൻ സാധിച്ചാൽ ഇതിനോളം നിങ്ങൾക്ക് ജീവിതത്തിൽ നേടിയെടുക്കാൻ സാധിക്കുന്ന മറ്റു ഒന്നും തന്നെയില്ല. ഇന്നും വൃന്ദാവനത്തിൽ യശോദാമ്മയും വസിച്ചിരുന്ന വീടും സ്ഥലവും അതുപോലെതന്നെ സൂക്ഷിച്ചിരിക്കുന്നു. മാത്രമല്ല വൃന്ദാവനത്തിനകത്ത് തന്നെ ഒരു ഭാഗത്ത് തുളസിക്കാടുകൾ കാണാനാകും. ഈ തുളസിക്കാടുകൾ വലിയ മരങ്ങൾ പോലെ വളർന്ന് പടർന്നു.

പന്തലിച്ചിരിക്കുന്നു. എന്നാൽ ഇവയുടെ കടഭാഗത്തേക്ക് ശ്രദ്ധിച്ചാൽ ഒന്നും മാത്രമല്ല രണ്ട് കടകൾ ഇണ ചേർന്ന് വളർന്ന് രീതി ആണ് കാണപ്പെടുന്നത്. ഇത്തരത്തിലുള്ള തുളസിക്കാട്ടിൽ കണ്ണൻ എന്നും വന്നു പോകുന്നു എന്നാണ് ഇന്നും അറിയപ്പെടുന്നത്. കാരണം ഈ തുളസിക്കാടുകളിൽ രാത്രിയാകുമ്പോൾ തുളസി ചെടികൾ കണ്ണന്റെ രാധമാരായി രൂപം പ്രാപിക്കുകയും ഇവയോടൊപ്പം കണ്ണൻ ഡാൻസ് കളിക്കുകയും ചെയ്യുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.