ക്ഷേത്രത്തിൽ പോകുമ്പോൾ അറിയാതെ കണ്ണ് നിറയുന്നവർക്ക് ഈ കാര്യം അറിയാമോ.

ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നാം നേരിട്ടിട്ടുണ്ടാകും. ഈ പ്രയാസങ്ങളെല്ലാം നമ്മുടെ മനസ്സിൽ ഒരുപാട് തരത്തിലുള്ള വിഷമങ്ങൾക്കും കാരണമാകാറുണ്ട്. നമ്മുടെ എല്ലാ വേദനകളും വിഷമങ്ങളും പ്രയാസങ്ങളും നാം ഇറക്കി വയ്ക്കുന്നത് ഭഗവാന്റെ മുൻപിൽ ആണ്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ക്ഷേത്രത്തിൽ പോകുന്നതും നമ്മുടെ പതിവായിരിക്കും.

   

എന്നാൽ ക്ഷേത്രത്തിൽ പോയി ഇത്തരത്തിൽ വിഷമങ്ങൾ പറയുമ്പോൾ കണ്ണിൽ നിന്നും കണ്ണീര് വരുന്നത് സ്വാഭാവികമാണ്. സങ്കടങ്ങൾ പറയുന്ന സമയത്ത് അല്ലാതെ ഒരു കാരണവുമില്ലാതെ നിങ്ങളുടെ കണ്ണിൽ നിന്നും ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കണ്ണീര് വരുന്നുണ്ടോ, ഇത്തരത്തിലുള്ള കണ്ണീരിന് പല അർത്ഥങ്ങളാണ് ഉള്ളത്. യഥാർത്ഥത്തിൽ നിങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന.

സമയത്ത് നിങ്ങളുടെ അടുത്തേക്ക് ഈശ്വരന്റെ സാന്നിധ്യം വരുന്നതിന്റെ ലക്ഷണമാണ് ഇത്തരത്തിൽ കണ്ണിൽ നിന്നും കണ്ണീര് ധാരധാരയായി ഒഴുകുന്നത്. നിങ്ങളുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കുന്നു എന്നും നിങ്ങൾക്ക് ഇതിനെ ഈശ്വരൻ ഒരു ആശ്വാസം പകരുന്നു എന്നതുമാണ് കണ്ണുനീര് വരുന്നതിനുള്ള കാരണം. കണ്ണുനീർ മാത്രമല്ല ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക സുഗന്ധം അനുഭവപ്പെടുന്നതും.

ഈശ്വരന്റെ സാന്നിധ്യം അറിയിക്കുന്നു. നിത്യേന ക്ഷേത്രത്തിൽ പോയ പ്രാർത്ഥിക്കുന്ന ആളുകളാണ് എങ്കിൽ ചിലപ്പോൾ ഒക്കെ നിങ്ങൾക്ക് സ്വപ്നദർശനം ലഭിക്കാമെന്നതും വാസ്തവമാണ്. ഇത്തരത്തിൽ സ്വപ്നദർശനം ലഭിക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഈശ്വരന്റെ ഇടപെടൽ വളരെ വലിയ തോതിൽ കാണാം. സ്വപ്നദർശനം ലഭിക്കുന്ന പിറ്റേദിവസം തന്നെ രാവിലെ ക്ഷേത്രത്തിൽ പോകാൻ നിങ്ങൾ മടിക്കരുത്. നിങ്ങൾക്ക് ഈശ്വര സാന്നിധ്യം കൂടുതലുണ്ട് എങ്കിൽ നിങ്ങളുടെ ജീവിതത്തിലും അത് പ്രകടമാകും.

Leave a Reply

Your email address will not be published. Required fields are marked *