ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള ദുഃഖങ്ങളും പ്രയാസങ്ങളും വന്നു പോയിട്ടുണ്ടാകും. എന്നാൽ ചില ആളുകളുടെ ജീവിതത്തിൽ ഇത്തരത്തിൽ ദുഃഖങ്ങളുടെ പെരുമഴ തന്നെയായിരിക്കും ഉണ്ടായിരിക്കുക. തീരുമ്പോൾ തീരുമ്പോൾ പണി കിട്ടുന്നതായിരിക്കും ഇവർ. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ ഈശ്വര സാന്നിധ്യം വളർത്തിയെടുക്കുക എന്നതാണ് ഇതിനുവേണ്ടി ചെയ്യേണ്ട ഏറ്റവും നല്ല ഒരു പരിഹാരമാർഗ്ഗം.
പ്രധാനമായും മൂന്ന് ഭാഗങ്ങളായി ജന്മനക്ഷത്രങ്ങളെ തിരിച്ചാൽ ഇതിൽ ഏറ്റവും ആദ്യത്തെ ഭാഗത്തിൽ വരുന്ന നക്ഷത്രങ്ങളിൽ പെടുന്നവരാണ് നിങ്ങളുടെ കുടുംബത്തിലുള്ള ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥൻ എങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിലാണ് വഴിപാടുകൾ ചെയ്യേണ്ടത്. നിങ്ങളുടെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ മാസത്തിൽ ഏതെങ്കിലും ആദ്യത്തെ.
ദിവസമോ അല്ലെങ്കിൽ ആദ്യത്തെ തിങ്കളാഴ്ച ദിവസം ചെന്ന് വഴിപാടുകളും പ്രാർത്ഥനകളും നടത്തുക. പ്രത്യേകിച്ച് ദേവനെ കൂവള മാല നെയ് വിളക്ക് എന്നിവ സമർപ്പിക്കാം. അശ്വതിയു, കാർത്തിക, തിരുവാതിര, ആയില്യം, മകം, പൂരം, ഉത്രം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, ചതയം എന്നിവരാണ് ആദ്യ ഗണത്തിൽ വരുന്ന നക്ഷത്രക്കാർ. ഇതിനോടൊപ്പം തന്നെ നിങ്ങളുടെ കുടുംബക്ഷേത്രത്തിലും വഴിപാടുകളും.
എണ്ണ വഴിപാടായി സമർപ്പിക്കുകയും ചെയ്യാം. രണ്ടാമത്തെ ഗണത്തിൽ വരുന്ന നക്ഷത്രക്കാരാണ് എങ്കിൽ വിഷ്ണു ക്ഷേത്രത്തിലാണ് നിങ്ങൾ പോയി പ്രാർത്ഥിക്കേണ്ടത്. രോഹിണി, പുണർതം, പൂയം, തൃക്കേട്ട, മൂലം, തിരുവോണം, ഉത്രട്ടാതി, രേവതി, പൂരുരുട്ടാതി എന്നിവരാണ് രണ്ടാമത്തെ കൂട്ടത്തിൽ വരുന്ന നക്ഷത്രക്കാർ. മൂന്നാമത്തെ കൂട്ടത്തിൽ വരുന്നവർ ദേവി ക്ഷേത്രങ്ങളിലാണ് പോയി പ്രാർത്ഥനകളും വഴിപാടുകളും നടത്തേണ്ടത്. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.