നവരാത്രിയുടെ എല്ലാ ദിവസങ്ങളും ഒരുപാട് പ്രാധാന്യമുള്ള ദിവസങ്ങളാണ്. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്നതിനും, ഈശ്വരന്റെ അനുഗ്രഹം വർദ്ധിപ്പിക്കുന്നതിനും നിങ്ങൾക്ക് ജീവിതത്തിൽ ഈശ്വരാനുഗ്രഹം ലഭിക്കുന്നതിനുവേണ്ടി തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ ദിവസമാണ് ഈ ദിവസങ്ങൾ. നവരാത്രിയിലെ 9 ദിവസങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
നിങ്ങൾക്ക് നവരാത്രിയിൽ ഏഴാം ദിവസമായ നാളത്തെ സന്ധ്യയ്ക്ക് ചില പ്രത്യേക കർമ്മങ്ങൾ ചെയ്യുന്നതുകൊണ്ട് ജീവിതത്തിൽ ദേവിയുടെ അനുഗ്രഹം വർധിപ്പിക്കാൻ സാധിക്കും. പ്രധാനമായും നാളത്തെ സന്ധ്യാസമയത്ത് നിലവിളക്ക് വയ്ക്കുന്ന സമയത്ത് ഈ കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ശത്രു ദോഷം ഇല്ലാതാവുകയും ദുഃഖവും ദുരിതവും എടുത്തു മാറ്റപ്പെടുകയും ചെയ്യും.
ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതാക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമാണ് നവരാത്രിയുടെ ഏഴാം ദിവസമായ കാള ദേവി സ്വരൂപ ദിവസം. നിങ്ങളുടെ വീട്ടിലുള്ള ദേവിയുടെ ഏതെങ്കിലും ഒരു ചിത്രം നിലവിളക്കിന് മുൻപിലായി എടുത്തുവെച്ച് പ്രാർത്ഥിക്കാം. നവരാത്രിയെ ദിവസങ്ങളിൽ നിങ്ങൾക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ നിലവിളക്കിൽ 5 തിരിയിട്ട് പ്രാർത്ഥിക്കാൻ ശ്രദ്ധിക്കുക.
ഇങ്ങനെ നിലവിളക്കി നോടൊപ്പം തന്നെ ഒരു ചെറിയ ചിരാതില്‍ നെയ് വിളക്ക് കത്തിക്കുക. അന്നേദിവസം പ്രസംഗസമയത്ത് ദേവിയുടെ ചിത്രത്തിനു മുൻപിൽ ആരതി ഏഴുതവണ ഉഴിയുക എന്നത് പ്രത്യേകം ശ്രദ്ധിച്ച് ചെയ്യുക. ശേഷം ആരതി വീട്ടിലുള്ള എല്ലാവരും തൊട്ട് വണങ്ങുകയും ചെയ്യണം. ദേവി ചിത്രത്തിനു മുൻപിൽ നിന്നുകൊണ്ട് കൈകൂപ്പി കാള ദേവി സ്വരൂപത്തിൽ നോക്കി ഈ മന്ത്രം ഒരു തവണ ചൊല്ലുക. യാ ദേവി സർവ്വ ഭൂതേഷു മാ, കാള രാത്രി സർവ്വ രൂപെണു സംസ്ഥിത, സമസ്തസ്യെ സമസ്തസ്യെ നമസ്തസ്‌യെ നമോ നമ.