ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ ഇനി ഈ ഭക്ഷണം കഴിക്കു.

ശരീരഭാരം കുറയ്ക്കണം എന്നു കരുതി പലരും പട്ടിണി കിടക്കുന്ന ഒരു ശീലമുണ്ട്. അതുപോലെതന്നെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതും ഇവരുടെ ഒരു രീതിയാണ്. എന്നാൽ പ്രായമായവരിലും ചെറിയ കുട്ടികളിലും പോലും ഇത്തരത്തിൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുകൊണ്ട് ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ പിന്നീട് അനുഭവിക്കേണ്ടതായി വരാം. ഏറ്റവും കൂടുതലായി ഈ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുകൊണ്ട്.

   

ഓർമ്മക്കുറവ്, ഹൃദയ ആരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയെല്ലാം ഉണ്ടാകാം. തലച്ചോറിന് നൽകുന്ന ഭക്ഷണമാണ് പ്രഭാത ഭക്ഷണം എന്നാണ് പറയപ്പെടാറുള്ളത്. ബുദ്ധി വികാസത്തിനും ഓർമ്മശക്തിക്കും ഇത്തരത്തിൽ പ്രഭാത ഭക്ഷണം കഴിക്കുന്നത് സഹായകമാകും. രാവിലെ ഉണർന്ന് രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. ഈ സമയം വൈകുന്നേരം തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും.

ദഹന പ്രവർത്തനങ്ങൾക്കും വലിയ തടസ്സം നേരിടുകയും ഇതുപോലെ മലബന്ധം അസിഡിറ്റി ഓർമ്മക്കുറവ് എന്നിവ ഉണ്ടാകാം. കഴിക്കുന്ന ഭക്ഷണത്തിനോടൊപ്പം ധാരാളമായി മധുരം ഉൾപ്പെടുത്തുന്നതും ഒഴിവാക്കാം. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഏത് ഭക്ഷണത്തിനോടൊപ്പം ധാരാളമായി ഉൾപ്പെടുത്തുക. പഴവർഗ്ഗങ്ങൾ ജ്യൂസ് ഉണ്ടാക്കി കഴിക്കുന്ന ശീലം ഒഴിവാക്കി മുറിച്ച് കഷണങ്ങളാക്കി കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. അരി ഭക്ഷണത്തിൽ വെളുത്ത അരി കൊണ്ടുള്ള ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കി.

തവിടിടുള്ള അരി ഉപയോഗിച്ച് പാകം ചെയ്ത് കഴിക്കാം. ദിവസവും ധാരാളമായി അളവിൽ വെള്ളം കുടിക്കുക എന്നതും നിർബന്ധമായും ശീലിക്കണം. നല്ല കൊഴുപ്പുകൾ ഉൾപ്പെടുത്തികൊണ്ടുള്ള ഭക്ഷണശീലമായിരിക്കണം നിങ്ങളുടേത്. ചിക്കൻ മുട്ട ബട്ടർ നെയ്യ് എന്നിവയെല്ലാം ഇതിനുവേണ്ടി ഉപയോഗിക്കാം. ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും മധുരവും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങളും പരമാവധിയും ഒഴിവാക്കാം. ഇവ നിങ്ങൾക്ക് കൂടുതൽ പ്രയാസങ്ങൾക്ക് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *