ശരീരത്തിൽ പലതരത്തിലുള്ള വേദനകളും ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. ഇത്തരത്തിലുള്ള വേദനകൾ എല്ലാം നിങ്ങളുടെ ചില ദിവസങ്ങൾ പോലും പൂർണമായും നശിപ്പിക്കുന്ന അവസ്ഥകൾ കാണപ്പെടാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ ശരീരവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടേ ശരീരത്തിൽ എന്തിന്റെ കുറവുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്ന ബോധ്യം ഉണ്ടായിരിക്കണം.
പ്രധാനമായും കാൽസ്യം കൂടുതലായി ശരീരത്തിൽ അടിഞ്ഞു കൂടുന്നത് കൊണ്ട് പലതരത്തിലും കിഡ്നി സ്റ്റോൺ പോലുള്ള അവസ്ഥകൾക്ക് പോലും കാരണമാകാറുണ്ട്. ശരിയായ രീതിയിൽ എല്ലുകൾക്ക് എടുക്കാൻ ഉള്ള ശേഷി കുറയുന്നത് കൊണ്ടും അധികമായി കാൽസ്യം ശരീരത്തിൽ എത്തുന്നതുകൊണ്ടും ഇത്തരം ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് നിങ്ങൾക്ക് ഏറ്റവും ആവശ്യമായ.
ശരീരത്തിലേക്ക് നൽകേണ്ട ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ കെ. ശരീരത്തിൽ ഇത്തരത്തിലുള്ള അടഞ്ഞുകൂടുന്ന കാൽസ്യത്തിന് നിയന്ത്രിക്കാൻ ഈ വിറ്റാമിൻ കെ വലിയ പവർ ഉണ്ട്. ഇങ്ങനെയൊക്കെ ആശംസകളടിഞ്ഞു കൂടുന്നു കൊണ്ട് ശരീരം അതികഠിനമായി വേദന അനുഭവിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാകും. എല്ലുകൾക്ക് ബലക്കുറവ് ഉണ്ടാകുന്നതിന് ഭാഗമായും ഈ ബുദ്ധിമുട്ട് ഉണ്ടാകാം. ഇത് പരിഹരിക്കുന്നതിനും വിറ്റമിൻ കെ വലിയ അളവിൽ ആവശ്യമാണ്.
വാത സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിറ്റാമിൻ കെ വലിയ സഹായമാണ്. പ്രമേഹത്തിന്റെ ഭാഗമായി ഇൻസുലിൻ റെസിസ്റ്റൻസ് കാണുന്നുണ്ടെങ്കിൽ വിറ്റാമിൻ കെ ധാരാളമായി നൽകിയാൽ ഈ ഇൻസുലിൻ റെസിസ്റ്റൻസ്. കുറയ്ക്കാൻ സാധിക്കും. ധാരാളമായി പച്ചക്കറികളിൽ നിന്നും ഇലക്കറികളിൽ നിന്നും ആണ് ഈ വിറ്റമിൻ കെ ലഭിക്കുന്നത് എങ്കിൽ മാംസാഹാരങ്ങളിൽ നിന്നും ലഭിക്കുന്ന നല്ല ഫാറ്റിലാണ് വിറ്റാമിൻ കെ ടു അടങ്ങിയിരിക്കുന്നത്.