ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് നാളത്തെ ദിവസം. അന്നത ഏകദേശി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഈ ഏകദേശം ദിവസങ്ങളെ അധികം പ്രാധാന്യമുള്ള ഒന്നാണ്. ഭഗവാൻ ലക്ഷ്മി ലക്ഷ്മി സാന്നിധ്യത്തോടെ കൂടി ഭൂമിയിലേക്ക് നിങ്ങളുടെ വീടുകളിലേക്ക് കടന്നുവരുന്ന ദിവസമാണ് ഇത്. തന്റെ സാന്നിധ്യം ഭൂമിയിൽ അറിയിക്കുന്ന ഒരു പ്രത്യേകത ആണ് ഈ ഏകാദശി ദിവസം. നിങ്ങളുടെ മനസ്സിലുള്ള എത്ര വലിയ ആഗ്രഹവും വളരെ പെട്ടെന്ന് സാധിച്ചിരിക്കുന്നു .
ഈ ഏകാദശി ദിവസം നിങ്ങൾക്ക് പ്രത്യേകമായി വ്രതം എടുത്ത് പ്രാർത്ഥിക്കാം. പൂർണ്ണമായും അരിയാഹാരവും ഉപേക്ഷിച്ചുവേണം ഈ വ്രതം എടുക്കാൻ. വ്രതം എടുക്കാതെയും ഈ ഏകാദശി ദിവസം ആചരിക്കാം. അന്നേദിവസം നിങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ സാധിക്കുന്നുവെങ്കിൽ ഇതുതന്നെ വലിയ ഒരു കാര്യമായി കരുതണം. ക്ഷേത്രത്തിൽ പോകുമ്പോൾ നിങ്ങളുടെ ജീവിതത്തിലെ ഉയർച്ചയ്ക്കും ഈശ്വര ചിന്ത വളർത്തുന്നതിനുമായി പ്രാർത്ഥിക്കാം.
നിങ്ങൾ വ്രതം എടുത്ത് പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ സങ്കൽപം എടുത്ത് വേണം ഇത് ആരംഭിക്കാൻ. കൃഷ്ണ ക്ഷേത്രത്തിൽ പോയി ഭഗവാനെ മഞ്ഞനിറത്തിലുള്ള മാല വഴിപാടായി സമർപ്പിക്കാം. നിങ്ങൾക്ക് ഭഗവാനെ ഒത്തിരി ഇഷ്ടപ്പെട്ട പാൽപ്പായസം വെളിപാടായ സമർപ്പിക്കാൻ സാധിക്കുന്നു എങ്കിൽ ഇതും വളരെ വലിയ ഒരു കാര്യമാണ്.
ഒരു നെയ് വിളക്ക് കൂടി സമർപ്പിക്കുകയാണ് എങ്കിൽ ഉത്തമം. ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവരാണ് എങ്കിൽ നിങ്ങളുടെ വീട്ടിലുള്ള ശ്രീകൃഷ്ണ വിഗ്രഹത്തിലോ ചിത്രത്തിലെ ഭഗവാന്റെ മുൻപിൽ ഇരുന്നു പ്രാർത്ഥിച്ച് മഞ്ഞനിറത്തിലുള്ള മാല ചാർത്തി പ്രാർത്ഥിക്കാം. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ ഈശ്വരാനുഗ്രഹം വർധിക്കാനും നിങ്ങളുടെ മനസ്സിലുള്ള ഏത് വലിയ ആഗ്രഹവും വളരെ പെട്ടെന്ന് സാധിച്ചു കിട്ടാനും സഹായിക്കും.