ഇന്ന് വെരിക്കോസ് സംബന്ധമായ പ്രശ്നങ്ങൾ വരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. പ്രത്യേകിച്ച് അമിത ഭാരമുള്ള ആളുകളാണ് എങ്കിൽ വെരിക്കോസ് പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ സംഭവിക്കാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഉള്ള ആളുകളാണ് എന്നിവ ജീവിതശൈലിയും ഭക്ഷണക്രമീകരണമല്ല ആരോഗ്യകരമായി മാറ്റേണ്ടതുണ്ട്. പ്രധാനമായും നിങ്ങളുടെ പത്രത്തിൽ നിന്നും ഒരുപാട് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ധാരാളമായി ഫൈബറും മറ്റും അടങ്ങിയ പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റുക. ദിവസവും ഏറ്റവും കുറഞ്ഞത് മൂന്നോ നാലോ ലിറ്റർ വെള്ളമെങ്കിലും കുടിക്കുകയും വേണം. ശരീരത്തിൽ ജലാംശം കുറയുന്ന സമയത്ത് ഇത്തരത്തിൽ തന്നെ ശരീരത്തിൽ വേദന അനുഭവപ്പെടാറുണ്ട്. ആരോഗ്യ സംരക്ഷണം നിങ്ങളുടെ ചിന്തയിലുണ്ട് എങ്കിൽ തീർച്ചയായും നല്ല ഭക്ഷണവും നല്ല വ്യായാമ ശിലവും എടുക്കാൻ ശ്രമിക്കണം.
നിങ്ങളുടെ ശരീരത്തിൽ ചെറിയ രീതിയിൽ എങ്കിലും ഇത്തരത്തിൽ വെരിക്കോസ് പ്രശ്നങ്ങൾ ആരംഭിക്കുമ്പോൾ ചൊറിച്ചിലും വേദനയും ആ ഭാഗത്ത് അനുഭവപ്പെടാം. പ്രധാനമായും കാൽമുട്ടുകളുടെ താഴെയായി കാൽ വേദന പിറകിലാണ് ഇത് വേദന അധികവും കാണാറുള്ളത്.
രക്തക്കുഴലുകൾ ശരിയായി ഒഴുകാതെ കട്ടപിടിച്ച് സ്റ്റക്കായി നിൽക്കുന്ന അവസ്ഥയാണ് ഈ വെരിക്കോസ് വെയിൻ
. നിങ്ങൾക്കും ഇതരത്തിലുള്ള പ്രശ്നങങ്ങൾ ദിവസവും ഉണ്ടാകുന്നുണ്ട് .
എങ്കിൽ തീർച്ചയായും ഏറ്റവും ചുരുങ്ങിയത് മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. വേദന അനുഭവപ്പെടുന്ന ഭാഗത്ത് കൈവിരലുകൾ കൊണ്ട് നല്ല രീതിയിൽ തന്നെ മസാജ് ചെയ്തു കൊടുക്കാനും മറക്കരുത്. കാലിന്റെ ഈ ഭാഗത്തുള്ള വേദന ഒഴിവാക്കാൻ മൂന്നോ നാലോ മുകളിലേക്കായി അടക്കിപറക്കിവെച്ച് ഇതിനുമുകളിലായി കാലുകൾ ഉയർത്തി വയ്ക്കാനും മറക്കരുത്.
കാരണം ഇങ്ങനെ കാലുകൾ ഉയർത്തി വയ്ക്കുന്ന സമയത്ത് രക്തയോട്ടം തിരിച്ച് ഉണ്ടാകാനും ശരിയായ രീതിയിൽ രക്തം പ്രവേശിക്കാനും ഹൃദയത്തിന്റെ പ്രവർത്തനങ്ങളും കാലിലേക്കുള്ള രക്തപ്രവാഹം സാധാരണഗതിയിൽ തന്നെ നടക്കാനും ഇടയാകും.നിങ്ങൾക്കും ഇങ്ങനെ കാലിന്റെ മസിൽ വേദനയ്ക്കഉണ്ണൻടെങ്കിൽ , തീർച്ചയായും നിങ്ങളുടെ അനാരോഗ്യകരമായ ഭക്ഷണ ശീലം എന്നിവയും ഒഴിവാക്കണം.