എത്ര പഴകിയ മലവും പുറത്തുപോകും ഇങ്ങനെ ചെയ്യാം

മലമ്പുറത്ത് പോകാതെ കെട്ടിക്കിടക്കുന്ന ഒരവസ്ഥ കൊണ്ട് വയറിനകത്തും ശരീരത്തിന് മൊത്തത്തിലും പല തരത്തിലുള്ള അസ്വസ്ഥതകളും അനുഭവപ്പെടാം. ഞാൻ കഴിക്കുന്ന ഭക്ഷണം പല ഘട്ടങ്ങളായുള്ള ദഹനപ്രക്രിയയിലൂടെ കടന്നു പോവുന്നതിലൂടെയാണ് അവസാനം വേസ്റ്റു മാത്രമായി മാറുന്ന അവസ്ഥ ഉണ്ടാകുന്നത്. നമ്മുടെ ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളെയും വലിച്ചിയെടുത്ത് വേസ്റ്റ് മാത്രം ഡ്രൈ ആയി പുറത്തേക്ക് പോകുന്ന ഒരു അവസ്ഥയാണ് മലം എന്ന് വിശേഷിപ്പിക്കുന്നത്.

   

എന്നാൽ പലപ്പോഴും ഈ ഭക്ഷണം ശരിയായി ദഹിക്കാതെ വരുന്നതുവഴി മലപ്പുറത്ത് പോകാതെയും ഭക്ഷണം വേസ്റ്റ് ആയി കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയും വരാം. അതുപോലെതന്നെ ശരീരത്തിലെ ജലാംശം കുറയുന്നതു വഴിയായും മലം കെട്ടിക്കിടക്കും. ശരീരത്തിൽ ദഹന വ്യവസ്ഥയിലാണ് ഏറ്റവും അധികമായും ബാക്ടീരിയകൾ നിലകൊള്ളുന്നത്. ഇത് നല്ല ബാക്ടീരിയകളാണ് എങ്കിൽ ശരീരത്തിന്റെ ദഹനപ്രക്രിയ വളരെ കൃത്യമായ രീതിയിൽ വളരെ സുഖപ്രദമായും നടക്കും.

എന്നാൽ ഈ ബാക്ടീരിയകൾ തന്നെ ചീത്തയാണ് എങ്കിൽ നമ്മുടെ ദഹനപ്രക്രിയകൾക്ക് ഒരുപാട് തടസ്സങ്ങളും മലബന്ധവും വയറിളക്കവും തുടർച്ചയായി മാറിമാറി ഉണ്ടാകും. നമ്മുടെ ഭക്ഷണരീതി ഒരിക്കലും ദാന വ്യവസ്ഥയിലെ ബാക്ടീരിയകളിൽ തീറ്റിപ്പോറ്റുന്ന രീതിയിൽ ആകരുത്. ചീത്ത നശിപ്പിക്കാനും നല്ല ബാക്ടീരിയകളെ വളർത്താനും എന്ന രീതിയിലുള്ള ഭക്ഷണക്രമം ആയിരിക്കണം നമ്മുടേത്. പലരും ഈ ബാക്ടീരിയകളിൽ നശിപ്പിക്കുന്നതിന് വേണ്ടി ചില മരുന്നുകൾ ഉപയോഗിക്കാറുണ്ട് .

എന്നാൽ ഇത് ചീത്ത ബാക്ടീരിയകളെ മാത്രമല്ല ഒപ്പം തന്നെ നല്ല ബാക്ടീരിയകളെ കൂടി നശിപ്പിക്കാം. ആന്റി ഓക്സിഡന്റുകളും നല്ല സെറ്റുകളും അടങ്ങിയ രീതിയിലുള്ള ഭക്ഷണങ്ങൾ നിങ്ങൾ ശീലമാക്കണം. ഒപ്പം തന്നെ നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പ്രോബയോട്ടിക്കുകളും പ്രീബയോട്ടിക്കുകളും ഉൾപ്പെടുത്താനായി ശ്രദ്ധിക്കണം. മലം കെട്ടിക്കിടക്കാതെ കൃത്യമായി ദിവസവും ഒരു തവണ എന്ന രീതിയിൽ എങ്കിലും പുറത്തുപോകുന്നതിനായി വേണ്ട പക്ഷേ നിങ്ങൾ പാലിക്കണം. ഇതിനായി ഇലക്കറികളും പച്ചക്കറികളും ധാരാളമായി ശീലമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *